Author Archives: Reported by Vaishnavi C, Edited by Siya Jithin

Dhirendra Jha’s take on ‘writing history of the right’

Hindu right-wing has always tried to get legitimacy through lies and propaganda, author and journalist Dhirendra K Jha, known for his incisive commentary on Indian politics, has said.  While discussing the topic ‘Writing the history of the Right’ with senior … Continue reading

Posted in Uncategorized | Tagged , | Leave a comment

The Withering of Public Space

While the other bedrocks of democracy—a broken court system, failing watchdogs and an assimilated media—are often reported on, the effect the disappearances of public spaces and the impact it has on democratic societies is often unseen. The second edition of … Continue reading

Posted in Uncategorized | Tagged , , , , , , | Leave a comment

പൊതുവിടങ്ങൾ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളുടേതാണ് ഡോ. വി. വേണു

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പൊതുവിടങ്ങളെ തിരിച്ചു പിടിക്കുകയെന്നുള്ള ഉത്തരവാദിത്തം ജനങ്ങളുടേതാണെന്നും അതിനൊപ്പം സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും മുൻ ചീഫ് സെക്രട്ടറി ഡോ വി വേണു അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിൻ്റെ രണ്ടാം പതിപ്പിലെ രണ്ടാം ദിവസം ‘പൊതുവിടങ്ങൾ ഇങ്ങനെ മതിയോ?’ എന്ന വിഷയത്തിന്മേൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “അഭിപ്രായങ്ങൾ ശേഖരിക്കുവാനും മനസ്സിലാക്കുവാനും അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുവാനും അന്യോന്യം … Continue reading

Posted in Uncategorized | Leave a comment

അതുല്യമായ സാംസ്‌കാരിക ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ: സിദ്ധരാമയ്യ

തമിഴ് നാടും കർണാടകയും കേരളവും തമ്മിലുള്ള അതുല്യമായ സാംസ്‌കാരിക ബന്ധത്തിന്റെഓർമപ്പെടുത്തലാണ് വയനാടിന്റെ മണ്ണിൽ നടക്കുന്ന സാഹിത്യോത്സവം എന്ന് കർണാടക മുഖ്യമന്ത്രി , സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.  വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് ഡൽഹി സന്ദർശിക്കേണ്ടതിനാൽ സന്ദേശത്തിലൂടെയാണ്  അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.  നമ്മുടെ സമൂഹത്തിലെ … Continue reading

Posted in Uncategorized | Leave a comment

How did Gandhi, Nehru and Ambedkar deal with the rise of Hindutva? : Christopher Jafferelot

“Hindutva fosters inequality because of the religious aspects,” Christopher Jafferelot, the French political scientist and professor at Paris’s Sciences Po and London’s Kings India Institute, said at the International Academic Conference at the Wayanad Literature Festival. “It is not good … Continue reading

Posted in Uncategorized | Tagged , , , , , , | Leave a comment

John Keay on Malabar Manual: ‘It is a great book with great narratives’

Renowned author and historian John Keay has said William Logan’s landmark book ‘Malabar Manual’ is a testament to how history, when documented with insight, can reflect societal undercurrents beyond mere records.  “It’s a great book with great narratives. Logan had … Continue reading

Posted in Uncategorized | Leave a comment

Balloons soar, Drums crash as Wayanad Literature Festival proceeds into day two

The second day of the Wayanad Literature Festival was formally inaugurated by the Chief Minister of Karnataka, Siddaramiah, who was unable to be present owing to the unfortunate demise of former prime minister Dr Manmohan Singh on Thursday. In a … Continue reading

Posted in Uncategorized | Tagged , , , , , , , , , | Leave a comment

കെ ജെ ബേബിയുടെ ഓർമ്മകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം

അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിൻ്റെ ശബ്ദമായിരുന്ന കെ ജെ ബേബി എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭയാണ്. സെപ്റ്റംബർ ഒന്നിന്, ലോകത്തോട് വിട പറഞ്ഞ വ്യക്തിത്വത്തിനോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിലെ ബേബിമൻറം എന്ന പരിപാടി. വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികകല്ലാണ് കെ ജെ … Continue reading

Posted in Uncategorized | Tagged , , , , | Leave a comment

KJ Baby: The voice of the Unheard

KJ Baby, a voice of the marginalised, a polymath who created his own space in writing, drama, direction and activism, passed away on 1 September 2024. The second edition of the Wayanad Literature Festival held a “Babymanram,” a session in … Continue reading

Posted in Uncategorized | Tagged , , , , , , , , | Leave a comment

ജീവിതത്തിൽ സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു: സി കെ ജാനു

“ദൈനംദിന ജീവിതത്തിന്റെ കഷ്ടപാടുകളിൽ നിന്ന് സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” എന്ന് സികെ ജാനു വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംപതിപ്പിന്റെ ആദ്യ ദിനത്തിൽ അടിമമക്ക എന്ന ആത്മകഥയെ ആസ്പദമാക്കി നടന്ന സംഭാഷണത്തിൽ കുസുമം ജോസഫുമായി സംസാരിക്കുകയായിരുന്നു സി കെ ജാനു. പത്തൊൻപതാംവയസ്സിൽ തുടങ്ങി ഇന്നീ നിമിഷം വരെയും നീണ്ടു നിൽക്കുന്ന സമരപോരാട്ടങ്ങളുടെ … Continue reading

Posted in Uncategorized | Tagged , , , , | Leave a comment