Author Archives: WLF MEDIA

WLF mourns the sudden death of documentary filmmaker, poet, and social activist, Tarun Bhartiya.

Wayanad Literature Festival mourns the sudden death of multifaceted artist, documentary filmmaker, poet, and social activist, Tarun Bhartiya, who passed away in Shillong on the morning of 25 January 2025. Our deepest sympathies are with his wife, Angela Rangad, and … Continue reading

Posted in Uncategorized | Leave a comment

വിജ്ഞാനവും വിനോദവും പകർന്ന് നൽകി വയനാട് സാഹിത്യോത്സവം സമാപിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായ വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പ് സമാപിച്ചു. നാല് ദിവസം നീണ്ടു നിന്ന ഡബ്ല്യു എൽ എഫിൽ വളരെ സജീവമായ സംവാദങ്ങളും ആഴത്തിലുള്ള അന്വേഷണങ്ങളും നടന്നു. ഫോട്ടോ പ്രദർശനം സിനിമാ പ്രദർശനം, കരകൗശല പ്രദർശനം. അക്കാദമിക്ക് സെഷൻ. മാസ്റ്റർ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിങ്ങനെ വിജ്ഞാനവും വിനോദവും പകർന്ന് നൽകിയ … Continue reading

Posted in Uncategorized | Leave a comment

വയലും തോടും പുഴയും കടന്ന് വ്യത്യസ്ത അനുഭവമായി ഹെറിറ്റേജ് വാക്ക്

വയനാട്ടിലെ മഞ്ഞും മണ്ണും തൊട്ടറിഞ്ഞ് വയലും പുഴയും കടന്ന് ഇന്നലെകളിൽ നിന്ന് ഇന്നിലേക്കുള്ള നടത്തത്തിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധിപേർ പങ്കെടുത്തു. വയനാട് സാഹിത്യോത്സവത്തിന്റ രണ്ടാം പതിപ്പിന്റെ ഭാഗമായി നടത്തിയ ഹെറിറ്റേജ് വാക്കാണ് അതിൽ പങ്കെടുത്തവർക്ക് പുതിയൊരു അനുഭവം പകർന്നു നൽകിയത്. വയനാട് സാഹിത്യോത്സവം നടക്കുന്ന വേദിയിൽ നിന്ന് തുടങ്ങി വയലുകളും തോടും കടന്ന് കബനീ നദിക്കരയിലൂടെ … Continue reading

Posted in Uncategorized | Leave a comment

‘പ്രതിഷേധത്തിൻറെയും പ്രതികാരത്തിൻറെയും ചിഹ്നങ്ങളാണ് ഗോത്രകവിതകൾ’

ഗോത്ര ജനതയുടെ പ്രതിഷേധവും പ്രതിരോധവും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും എല്ലാം ഗോത്ര കവിതകളിൽ തെളിഞ്ഞു കാണാമെങ്കിലും അവയക്ക് അർഹമായ പ്രാധാന്യം കിട്ടുന്നുണ്ടോയെന്ന കാര്യം സംശയമാണെന്ന് കവി ധന്യ വേങ്ങച്ചേരി അഭിപ്രായപ്പെട്ടു. കവിതയിലെ ഗോത്രവഴികൾ എന്ന വിഭാഗത്തിൽ നടന്ന സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു കവി. സ്ത്രീ ജീവിതത്തെ ജൈവികതയോടെ ആവിഷ്കരിക്കുക വഴി താൻഗോത്ര ജനതയിലെ സ്ത്രീകളുടെ പ്രതിസന്ധികളെ മുഖ്യധാരയിലേക്ക് … Continue reading

Posted in Uncategorized | Leave a comment

ഗസയിലെ സംഭവങ്ങൾ ന്യൂ നോർമലായി മാറി: ശശികുമാർ

ഗസയിലുണ്ടായ സംഭവങ്ങൾ റിപ്പോർട്ടർമാർക്കും വായനക്കാർക്കും ന്യൂ നോർമലായി മാറി എന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തനം ഇന്നലെ ഇന്ന് നാളെ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മാധ്യമ പ്രവർത്തകനായ ശശി കുമാർ. ഒരുവശത്ത് ഗാസയിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും, മറുവശത്ത് ഇത് സർവ്വസാധാരണമായി കരുതുകയും ചെയ്യുന്ന സാഹചര്യം ശശി കുമാർ … Continue reading

Posted in Uncategorized | Leave a comment

സ്ത്രീവിരുദ്ധത കത്തുന്ന അടുപ്പിൽ നിന്നും പുരുഷ മേധാവിത്വത്തി​ന്റെ അടുക്കളയിലെ വിരുന്നാണ് ഫാസിസം: കെ ആർ മീര

ഒരു രാജ്യം അതിന്റെ ജനാധിപത്യമൂല്യങ്ങളെ കാത്തുസൂക്ഷിക്കുമ്പോൾ ലിംഗസംമത്വവും ലിംഗ നീതിയും ഉറപ്പുവരുത്തുന്നില്ലെങ്കിൽ ആ രാജ്യം പൂർണ്ണമായും ജനാധിപത്യം കൈവരിക്കില്ലെന്ന് പ്രശസ്ത എഴുത്തുകാരി കെ ആർ മീര. വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി തദ്ദേശസഹകരണ വകുപ്പ് മന്ത്രി എംബി രാജേഷുമായി സാഹിത്യത്തിന്റെ രാഷ്ട്രീയവായനകൾ എന്ന വിഷയത്തിൽ നടന്ന സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു എഴുത്തുകാരി. ഒരു രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരിയുമായിട്ടുള്ള ഒരു സംഭാഷണമല്ല … Continue reading

Posted in Uncategorized | Leave a comment

‘ആധുനികതയെ ദാർശനികമായ കണ്ണിലൂടെ കാണണം’

ദക്ഷിണേന്ത്യയിലെ ആധുനികതയെ കുറിച്ച് ദാർശനികമായി ആഴത്തിലുള്ളതും വിജ്ഞാനപ്രദവുമായ ചർച്ചയും അന്വേഷണവും നടന്നു. വയനാട് സാഹിത്യോത്സവത്തിലെ നാലാം ദിനത്തിലായിരുന്നു ഈ സെഷൻ. മുതിർന്ന മാധ്യമപ്രവർത്തകനായ എ പനീർശെൽവൻ, അക്കാദമിക് ഡോ. ബാബു തളിയത്ത്. മുതിർന്ന മാധ്യമ പ്രവർത്തകനായ മുഹമ്മദ് ഇസ്മയിൽ മോഡേറേറ്ററായിരുന്നു. ദക്ഷിണേന്ത്യയുടെ പശ്ചാത്തലത്തിൽ ആധുനികതയെ നിർവചിച്ചുകൊണ്ടും ആശയങ്ങളുടെയും പ്രതിമാനങ്ങളുടെയും ജൈവിക പരസ്പരബന്ധത്തെ കുറിച്ചുള്ള ആലോചനകളോടെയാണ് ചർച്ച … Continue reading

Posted in Uncategorized | Leave a comment

തന്റെ കഥാപാത്രങ്ങൾ പറയുന്ന രാഷ്ട്രീയമല്ലാതെ എഴുത്തിനൊരു രാഷ്ട്രീയമില്ല: അഖിൽ പി ധർമ്മജൻ

പുതുതലമുറയിലെ വായനയും എഴുത്തും വിഷയമായി കടന്ന് വന്ന ചർച്ചയായിരുന്നു വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിവസം നടന്ന ജനറേഷൻ നെക്സ്റ്റിന്റെ എഴുത്തും വായനയും സെഷനിൽ നടന്നത്. തനിക്ക് നേരിട്ട വിമർശനങ്ങളിൽ നല്ലതും മോശവുമായവയിൽ നിന്ന് മോശമായതിനെ മാത്രം കണക്കിലെടുത്തിരുന്നെങ്കിൽ ഇന്ന് തന്റെ എഴുത്തുകൾക്കൊരു വായനയുണ്ടാവില്ലായിരുന്നു എന്ന് അഖിൽ പി ധർമ്മജൻ പറഞ്ഞു.ചിലർ വളർന്ന സാഹചര്യങ്ങളാണ് അത്തരം വിമർശനങ്ങൾക്ക് … Continue reading

Posted in Uncategorized | Leave a comment

കേരളം എന്ന ബിംബം ഉടഞ്ഞു: അരുന്ധതി റോയ്

കേരളത്തെ കുറിച്ചുള്ള തന്റെ മുൻ ധാരണ വളരെ മെച്ചപ്പെട്ടതായിരുന്നു വെന്നും എന്നാൽ ആ ബിംബം ഉടഞ്ഞുപോയി എന്ന് അരുന്ധതി റോയ്. വയനാട് സാഹിത്യോത്സവത്തിന്റെ ഭാഗമായി അരുന്ധതി റോയിയും പാർവ്വതി തിരുവോത്തും തമ്മിൽ സ്നേഹിക്കുന്നവർക്കും വെറുക്കുന്നവർക്കും എന്ന വിഷയത്തിൽ നടത്തിയ സംഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാക്ഷരതയും ബാക്കിയുള്ള സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ടതാണെങ്കിലും എന്തുകൊണ്ടോ … Continue reading

Posted in Uncategorized | Leave a comment

മെസി വന്നാൽ മാത്രം നമ്മുടെ ഫുട്ബോൾ നന്നാകില്ലസി കെ വിനീത്

1950-ൽ ഇന്ത്യൻ ഫുട്ബോൾ എവിടെ നിന്നിരുന്നോ, അവിടെ തന്നെ നിൽക്കുകയാണെന്ന്, ഫുട്ബോൾ താരമായ സി കെ വിനീത് അഭിപ്രായപ്പെട്ടു.വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനം നടന്ന “എന്റെ കാലൊപ്പുകൾ” എന്ന സെഷനിൽ ഫുട്ബോൾ താരം സി. കെ. വിനീതും കായിക പത്രപ്രവർത്തകനായ കമാൽ വരദൂരും തമ്മിൽ നടന്ന് സംഭാഷണത്തിലാണ് വിനീത് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. നിലവിലെ പ്രശ്‌നങ്ങളെ … Continue reading

Posted in Uncategorized | Leave a comment