College Magazine Award

Wayanad Literature Festival College Magazine Award longlist published

Calicut University Campus, 2022-23 Dimentia
Calicut University Campus 2023-24 Four Zero Four
MCT Law College, Malappuram Nalumanippokkalute republic
EMEA College of Arts & Science, kontotti Aenthaa ingane
Maharaja’s College, Ernakulam Vakappati
Payyanur College, Asthithvatthnte aaram bhodam
Dr. Ambedkar College of Education, Periya, Kasargod, Thala thirinorute kaanool
CMS College, Kottayam Madyaanayute jaathikomp
St.Joseph’s College, Devagiri 23-24 Nirangalaakumpol
T.I.M Training College, Nadapuram Allu amshu
Yuvakshetra Institute of Management Studies, Palakkad Coma
M.E.S College Ponnani Kurukkutthimullakal pootthulangitum
V.P.S.V Ayurveda College, Kottakkal Chelappadhikaram
Govt Engineering College, Wayanad, Mananthavady Chalangalute 4 niyamangal
Govt College, Chittur Da dha
Govt Medical College, Manjeri The Fifth Chamber
St.Joseph’s College, 22-23 Devagiri thirinj thirij
St.Joseph’s College, 22-23 Devagiri
KUTEC Dharmasala, Emergency Exit
St. Mary’s College, Sultan Bathery, Valli
Govt Arts & Science College, Kozhikode natoopettore
Govt Brennen College,Thalassery, The Mandela Effect
P.S.M.O College,Thiroorangadi 1=2
CMS College, Kottayam 21-22 Vettukilikalute destthe ottakkanaulla penkutty
Govt Arts & Science College, Kozhikkode Ullurai
Govt Medical College, Kottayam Nikkarene puthaar eccha
Calicut University Campus 2022-23 Dementia
Farook 22-23 Kaakka
Sree Narayana College, Vadakara, SUR struggle Uphold Reflect
Thunjath Ezhuthachan Malayalam University Karikkuttittharem valanjj ettu thikku chotala
Govt Law College, Erankulam, Patalar

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ കോളേജ് മാഗസിൻ അവാർഡിന്റെ ലോങ്ങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മാനന്തവാടി: ഈ വർഷത്തെ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ നടന്ന കോളേജ് മാഗസിൻ അവാർഡിന് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കോളേജുകളിൽ നിന്നും ലഭിച്ച നൂറോളം മാഗസിനുകളിൽ 30 മാഗസിനുകൾ ലോങ്ങ് ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കാലത്തിന്റെ ചിന്തകളും ആലോചനകളും രാഷ്ട്രീയധാരണകളും പ്രതിഫലിപ്പിക്കുന്ന ഇടമായ കോളേജ് മാഗസിനുകൾ രൂപകൽപ്പനയിലും ഉള്ളടക്കത്തിലും വേറിട്ട് നിൽക്കുമ്പോൾത്തന്നെ മാറിയ കാലത്തിന്റെ ആകുലതകളും ആവേശങ്ങളും ആവിഷ്കരിക്കാൻ യുവജനത പ്രാപ്തമാണ് എന്നുകൂടി തെളിയിക്കുന്നുണ്ടെന്ന് സെലക്ഷൻ കമ്മറ്റി അഭിപ്രായപ്പെട്ടു. ലോങ്ങ് ലിസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഈ മാഗസിനുകളിൽ നിന്നാണ് ഏറ്റവും മികച്ച സ്റ്റുഡൻറ് എഡിറ്ററെയും ഏറ്റവും മികച്ച ഡിസൈനറെയും തിരഞ്ഞെടുക്കുന്നത്. 2024 ഡിസംബർ 26 മുതൽ 29 വരെ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ അവാർഡുകൾ സമ്മാനിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് 2022-23 ‘ഡിമെൻഷ്യ’
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്, 2023-24 ‘ഫോർ സീറോ ഫോർ’
എംസിടി ലോ കോളേജ്, മലപ്പുറം ‘നാലുമണിപ്പൂക്കളുടെ റിപ്പബ്ലിക്’
ഇ എം ഇ എ കോളേജ് ഓഫ് ആർട്സ് & സയൻസ്, കൊണ്ടോട്ടി ‘എന്താ ഇങ്ങനെ’
മഹാരാജാസ് കോളേജ്, എറണാകുളം ‘വകപ്പടി’
പയ്യന്നൂർ കോളേജ്, ‘അസ്തിത്വത്തിൻ്റെ ആറാം ബോധം’
ഡോ. അംബേദ്കർ കോളേജ് ഓഫ് എഡ്യുക്കേഷൻ, പെരിയ, കാസർകോട്, ‘തല തിരിഞ്ഞൊരു കാനൂൽ’
സിഎംഎസ് കോളേജ്, കോട്ടയം ‘മതത്തിൻ്റെ ജാതികൊമ്പ്’
ടി ഐ എം ട്രെയിനിംഗ് കോളേജ്, നാദാപുരം ‘അല്ലു അംശു’
യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ്, പാലക്കാട് ‘കോമ’
എം ഇ എസ് കോളേജ്, പൊന്നാനി ‘കുറുക്കുത്തിമുല്ലകൾ പൂത്തുലഞ്ഞീടും’
വി.പി.എസ്.വി ആയുർവേദ കോളേജ്, കോട്ടക്കൽ ‘ചെലപ്പധികാരം’
ഗവ. എഞ്ചിനീയറിംഗ് കോളേജ്, വയനാട്, മാനന്തവാടി ‘ചലനത്തിന്റെ 4 നിയമങ്ങൾ’
ഗവ. കോളേജ്, ചിറ്റൂർ ‘ദാ ധാ’
ഗവ.മെഡിക്കൽ കോളേജ്, മഞ്ചേരി ‘ദ ഫിഫ്ത് ചേംബർ’
സെൻ്റ് ജോസഫ് കോളേജ്, (22-23) ദേവഗിരി ‘തിരിഞ്ഞ് തിരഞ്ഞ്’
സെൻ്റ് ജോസഫ്സ് കോളേജ്, ദേവഗിരി (2023-24) ‘നിറങ്ങളാകുമ്പോൾ’
കെ യു ടി ഇ സി ധർമ്മശാല, ‘എമർജൻസി എക്സിറ്റ്’
സെൻ്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി, ‘വള്ളി’
ഗവ. ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട് ‘നടൂപെട്ടോർ’
ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി, ‘ദ മണ്ടേല ഇഫക്റ്റ്’
പി എസ് എം ഒ കോളേജ്, തിരൂരങ്ങാടി ‘ഒന്ന് സമം രണ്ട്’
സി എം എസ് കോളേജ്, കോട്ടയം (2021-22) ‘വെട്ടുകിളികളുടെ ദേശത്തെ ഒറ്റക്കണ്ണുള്ള പെൺകുട്ടി’
ഗവ. ആർട്സ് & സയൻസ് കോളേജ്, കോഴിക്കോട് ‘ഉള്ളുരൈ’
ഗവ.മെഡിക്കൽ കോളേജ്, കോട്ടയം ‘നിക്കറേനെ പുതാര് എച്ച’
ഫാറൂഖ് കോളേജ്, 22-23 ‘കാക്ക’
ഗവ. കോളേജ് ഫോർ വിമൻ, തിരുവനന്തപുരം, ‘അറക്കപെടാൻ നിർത്തിയവർ മുറുക്കിത്തുപ്പിയതിൻ്റെ അടയാളങ്ങൾ’
ശ്രീനാരായണ കോളേജ്, വടകര, SUR: സ്ട്രഗ്ഗിൽ അപ്പ്ഹോൾഡ് റിഫ്ലെക്ട്
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല കരിക്കുട്ടിത്താരേം വളഞ്ഞ് എട്ട് തിക്ക് ചൊടല
ഗവ. ലോ കോളേജ്, എറണാകുളം, പറ്റലർ എന്നിവയാണ് ലോങ്ങ് ലിസ്റ്റിൽ ഉൾപ്പെട്ട മാഗസിനുകൾ.