Tag Archives: WLF

കെ ജെ ബേബിയുടെ ഓർമ്മകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം

അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിൻ്റെ ശബ്ദമായിരുന്ന കെ ജെ ബേബി എഴുത്തുകാരൻ , നാടകപ്രവർത്തകൻ, ചലച്ചിത്രസംവിധായകൻ, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ ഇടം സൃഷ്‌ടിച്ച പ്രതിഭയാണ്. സെപ്റ്റംബർ ഒന്നിന്, ലോകത്തോട് വിട പറഞ്ഞ വ്യക്തിത്വത്തിനോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിലെ ബേബിമൻറം എന്ന പരിപാടി. വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികകല്ലാണ് കെ ജെ … Continue reading

Posted in Uncategorized | Tagged , , , , | Leave a comment

ജീവിതത്തിൽ സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു: സി കെ ജാനു

“ദൈനംദിന ജീവിതത്തിന്റെ കഷ്ടപാടുകളിൽ നിന്ന് സുഖവും സന്തോഷവും കിട്ടാൻ ജയിലിൽ പോയാൽ മതിയെന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു,” എന്ന് സികെ ജാനു വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാംപതിപ്പിന്റെ ആദ്യ ദിനത്തിൽ അടിമമക്ക എന്ന ആത്മകഥയെ ആസ്പദമാക്കി നടന്ന സംഭാഷണത്തിൽ കുസുമം ജോസഫുമായി സംസാരിക്കുകയായിരുന്നു സി കെ ജാനു. പത്തൊൻപതാംവയസ്സിൽ തുടങ്ങി ഇന്നീ നിമിഷം വരെയും നീണ്ടു നിൽക്കുന്ന സമരപോരാട്ടങ്ങളുടെ … Continue reading

Posted in Uncategorized | Tagged , , , , | Leave a comment