Category Archives: Uncategorized

The movement gave them strength to expose the truth: Anna Vetticad

“When there is any exploitation happened to anyone, especially in their workplace, the movement gave them the strength to expose the truth,” journalist and film critic Anna MM Vetticad said at a session on Witnessing Me Too in the cinema … Continue reading

Posted in Uncategorized | Tagged , , , , , , | Leave a comment

അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം: പ്രകൃതി

കൃത്യമായി ഈ ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം  വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം  അങ്ങനെയാണ് എനിക്ക് മാവോയിസ്റ്റ് എന്ന പേര് പോലും ലഭിച്ചതെന്ന്  പ്രകൃതി  പറഞ്ഞു.  വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിവസത്തിൽ മഴവിൽ നിറങ്ങളിൽ മനുഷ്യർ : കലയും … Continue reading

Posted in Uncategorized | Leave a comment

അധഃസ്ഥിതവർഗ്ഗത്തെ മനസ്സിലാക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് യഥാർത്ഥ രാഷ്ട്രീയം എന്താണെന്ന് അറിയില്ല: സാഗർ 

“ഒരു പത്രപ്രവർത്തകനാകുക എന്നത് ഒരു ട്രെഡ്‌മിൽ പ്രവർത്തിക്കുന്ന പോലെയാണ്” പത്രപ്രവർത്തകനും എഡിറ്ററും വയനാട് സാഹിത്യോത്സവത്തിന്റെ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിൽ ഡോ. വിനോദ് കെ ജോസ് എഡിറ്റ് ചെയ്‌ത ‘ഇൻക്ലൂസീവ്‌നെസ് ഇൻ മീഡിയ’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ന്യൂസ് റൂമുകളിൽ പ്രവർത്തിക്കുന്ന ചില അദൃശ്യ … Continue reading

Posted in Uncategorized | Leave a comment

ജീവിക്കുന്നതും സങ്കൽപ്പിക്കുന്നതുമായിട്ടുള്ള ജീവിതങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് കവിത: ഒ പി. സുരേഷ്

പുതിയ ലോകങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ കവിതകളുടെ അവതരണത്തോടെ വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിലെ കവിയരങ്ങും ചർച്ചയും നടന്നു.  കൽപ്പറ്റ നാരായണൻ, വീരാൻകുട്ടി, ഒ പി സുരേഷ്, അമ്മുദീപ, അബ്ദുൽ സലാം എന്നിവർ കവിതളവതരിപ്പിച്ചു.  നാലുപേരും അവരവരുടെ ഓരോ കവിതകൾ വായിച്ചുകൊണ്ട് കവിയരങ്ങ് ആരംഭിച്ചു. ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടിലുള്ള  കണ്ണാടികളെ പറ്റി  എഴുതിയ കണ്ണാടി … Continue reading

Posted in Uncategorized | Leave a comment

എഡിറ്റിങ്ങിന്റെ അഭാവം മലയാള സാഹിത്യത്തിന്റെ പ്രചാരത്തിന് കോട്ടം തട്ടിക്കുന്നു: എം മുകുന്ദൻ

മലയാളം നോവലുകൾ ഒരുപാട് മുന്നോട്ട് പോവുകയും അംഗീകാരങ്ങൾ ലഭിക്കുകകയും മറ്റു രാജ്യക്കാർ വായിക്കുകയും ചെയ്തിട്ടും.ഇതുവരെ മലയാളത്തിൽ നിന്നൊരു  വിശ്വസാഹിത്യകാരൻ ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ മൂന്നാം ദിനത്തിൽ ലോകസാഹിത്യത്തിന്റെ മലയാളത്തിന്റെ വഴികൾ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സാഹിത്യത്തിന് അപ്പുറം വിപണനവും വളരെ പ്രധാനപെട്ട കാര്യമാണ്.ഫ്രാൻസ് പോലുള്ള … Continue reading

Posted in Uncategorized | Leave a comment

വായനക്കാർ അത്ഭുതങ്ങൾ കാത്തിരിക്കുന്നവരാണ്: കൽപ്പറ്റ നാരായണൻ

ദസ്തേവ്സ്കിയും, ക്രിസ്തുവും നിറഞ്ഞുനിൽക്കുന്നതായിരുന്നു “ഒരു മലയാളി വായനക്കാരന്റെ ആത്മകഥ” എന്ന കല്പറ്റ നാരായണന്റെ പ്രഭാഷണം. വയനാട് സാഹിത്യോത്സവത്തിൽ മൂന്നാം ദിനത്തെ പൂർണമാക്കാൻ വയനാടിന്റെ പ്രിയ എഴുത്തുകാരന് കഴിഞ്ഞു. മനുഷ്യർ അദ്ഭുതങ്ങൾ  കാത്തിരിക്കുന്നവരാണെന്നും എന്നും, എഴുത്തുകാർ  നിഗൂഢതകൾ ഇല്ലാത്ത ലോകത്ത് നിന്ന് ആശ്ചര്യമുള്ളത് സൃഷ്ടിക്കുന്നവരാണെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു.  ഭാഷ മനുഷ്യന് കിട്ടിയ ഏറ്റവും വിലപ്പെട്ട വരമാണ്.  … Continue reading

Posted in Uncategorized | Leave a comment

ഏതു തീരുമാനം എടുക്കുന്നതിലും സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ  ആവശ്യമാണ്: ജിയോ ബേബി

ഏതു തീരുമാനം എടുക്കുന്നതിലും സ്ത്രീപക്ഷ കാഴ്ചപ്പാട് ആവശ്യമാണെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിലെമൂന്നാം ദിനം ‘മീ ടു വിനോട് മുഖാമുഖം’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സിനിമാ മേഖലയിൽ പവർ ഗ്രൂപ്പുകളുണ്ടെന്നും അത് മാദ്ധ്യമങ്ങൾ ഉദ്ദേശിക്കുന്ന പവർ ഗ്രൂപ്പുകളല്ല, മറിച്ച് സ്വന്തം സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളും ഉപേക്ഷിച്ചു കൊണ്ട് … Continue reading

Posted in Uncategorized | Leave a comment

ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകൾ ജേണലിന് സമാനമല്ലെന്ന് അമിതാവ് കുമാർ

ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ളസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജേണലിന് സമാനമായ ഒന്നല്ല.  അവയിൽ പങ്കുവയ്ക്കുന്ന എഴുത്തുകളും നിമിഷങ്ങളും കോർപ്പറേറ്റുകൾക്കാണ് സ്വന്തമാകുകയെന്നും എഴുത്തുകാരനായ അമിതാവ് കുമാർ അഭിപ്രായപ്പെട്ടു.  വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിലെ മൂന്നാംദിനത്തിൽ മൈ ബിലവഡ് ലൈഫ് എന്ന സെഷനിൽ സദസ്സിൽ നിന്നുയർന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു ഇത്.  ഡയറി എഴുതൽ ഒരു അഭ്യാസമെന്നതിലുപരി, അത് നിർബന്ധിതമായൊരു ശീലമാണ്. … Continue reading

Posted in Uncategorized | Leave a comment

The Sociology of Cinema Experience 

“We are merely concerned about the cultural context and not the sociology side of cinema,” Dr Lalmohan P, an assistant professor at the University of Kerala’s department of communication and journalism, said. He was speaking at the keynote address of … Continue reading

Posted in Uncategorized | Tagged , , , | Leave a comment

അതിർത്തികളുണ്ടാകുന്നത് അപരിചിതത്വം കൊണ്ടാണ് : കുസുമം ജോസഫ് 

“ഭാഷയ്ക്ക് അതിരുകൾ ഭേദിക്കുവാനുള്ള കഴിവുണ്ട് എന്നാൽ അതിർത്തികളുണ്ടാകുന്നത് അവയോടുള്ള അപരിചിതത്വം കൊണ്ടാണ്”, കുസുമം ജോസഫ് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തി​ന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിനത്തിൽ  ഭാഷയും പരിഭാഷയും എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.  എന്താണോ തർജ്ജമയിൽ നഷ്ടപ്പെടുന്നത് അതാണ് കവിത എന്ന ന്റെ വരികളെ ഉദ്ധരിച്ചു കൊണ്ട്, ഒരു ഭാഷയുടെ സാംസ്കാരിക പാരമ്പര്യം മറ്റൊരു ഭാഷയിലേക്ക് … Continue reading

Posted in Uncategorized | Leave a comment