Recent Posts
- WLF mourns the sudden death of documentary filmmaker, poet, and social activist, Tarun Bhartiya.
- വിജ്ഞാനവും വിനോദവും പകർന്ന് നൽകി വയനാട് സാഹിത്യോത്സവം സമാപിച്ചു
- വയലും തോടും പുഴയും കടന്ന് വ്യത്യസ്ത അനുഭവമായി ഹെറിറ്റേജ് വാക്ക്
- ‘പ്രതിഷേധത്തിൻറെയും പ്രതികാരത്തിൻറെയും ചിഹ്നങ്ങളാണ് ഗോത്രകവിതകൾ’
- ഗസയിലെ സംഭവങ്ങൾ ന്യൂ നോർമലായി മാറി: ശശികുമാർ
Recent Comments
Category Archives: Uncategorized
Fear used as a tool against women within families: K R Meera
Noted Malayalam writer K R Meera said fear is used as a tool against women within families and there is a need to unlearn such fear regardless of gender, while discussing the topic ‘Between the Lines: The Political Pulse of … Continue reading
Posted in Uncategorized
Leave a comment
How Four Young Journalists Helped Create Kerala’s Modern Citizen Journalism
The last day of the second edition of the Wayanad Literature Festival was marked by a discussion on the twenty years that passed since the establishment of the Delhi-based Malayalam magazine Free Press, despite its short publication history. The talk … Continue reading
Posted in Uncategorized
Tagged Binjo Vango, Free Press, Shaijith VM, VH Nishad, Vinod K Jose
Leave a comment
‘Modernity should be seen through philosophical lens’
‘South Indian modernity ’, an enlightening session by editor, teacher and author A S Panneerselvan, academic Babu Thaliyath was moderated by senior journalist N A Ismail on Sunday. The discussion started with defining modernity in the context of south India … Continue reading
Posted in Uncategorized
Leave a comment
“Journalism is dead but long live journalism”
“The future needs the guts of journalists,” Shashi Kumar, a journalist, media innovator and television personality, said on a panel discussion about the past, present and future of journalism. On the panel were senior editors AS Panneerselvan and Santwana Bhattacharya, … Continue reading
‘യുവതയുടെ കുടിയേറ്റത്തിന് പിന്നിൽ അസ്വാതന്ത്ര്യവും കാലഹരണപ്പെട്ട് വിദ്യാഭ്യാസവും’
യുവതലമുറയുടെ കുടിയേറ്റത്തിന് പ്രധാനകാരണങ്ങൾ അസ്വാതന്ത്ര്യവും കാലഹരണപ്പെട്ട വിദ്യാഭ്യാസവുമാണെന്ന് യുവാക്കൾക്ക് വേണ്ടാതാവുന്ന കേരളം എന്ന ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിന്റെ നാലാം ദിനത്തിൽ നടന്ന ചർച്ചയിൽ സന്തോഷ് ജോർജ് കുളങ്ങര, സുനൈന ഹാഹിദ ഇഖ്ബാൽ, ഹബീബ് റഹ്മാൻ, ഡോ. ഷാജി ജേക്കബ് എന്നിവരാണ് പങ്കെടുത്തത്. കേരളത്തിന് പുറത്ത് പോവുന്ന ഒരു സ്ത്രീയും തിരിച്ചു വരാനുള്ള സാധ്യതയില്ലാത്തിന് … Continue reading
Posted in Uncategorized
Leave a comment
വയലും തോടും പുഴയും കടന്ന് വ്യത്യസ്ത അനുഭവമായി ഹെറിറ്റേജ് വാക്ക്
വയനാട്ടിലെ മഞ്ഞും മണ്ണും തൊട്ടറിഞ്ഞ് വയലും പുഴയും കടന്ന് ഇന്നലെകളിൽ നിന്ന് ഇന്നിലേക്കുള്ള നടത്തത്തിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധിപേർ പങ്കെടുത്തു. വയനാട് സാഹിത്യോത്സവത്തിന്റ രണ്ടാം പതിപ്പിന്റെ ഭാഗമായി നടത്തിയ ഹെറിറ്റേജ് വാക്കാണ് അതിൽ പങ്കെടുത്തവർക്ക് പുതിയൊരു അനുഭവം പകർന്നു നൽകിയത്. വയനാട് സാഹിത്യോത്സവം നടക്കുന്ന വേദിയിൽ നിന്ന് തുടങ്ങി വയലുകളും തോടും കടന്ന് കബനീ നദിക്കരയിലൂടെ … Continue reading
Posted in Uncategorized
Leave a comment
കോടതിവിധിയിലെ സാഹിത്യം “ബ്രാഹ്മണിക്കൽ ഫിക്ഷൻ” ആണെന്ന് പ്രൊഫ. മോഹൻ ഗോപാൽ
കോടതി വിധികൾ നമ്മോട് സംസാരിക്കുന്നതെ ന്ത്? എന്ന വിഷയത്തിൽ വയനാട് സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിൽ നടത്തിയ ചർച്ച ശ്രദ്ധേയമായി.ലീന ഗീതാ രഘുനാഥ് മോഡറേറ്ററായ സെഷനിൽ ബഹുമാനപ്പെട്ട പാനലിസ്റ്റുകളായ പ്രൊഫ. മോഹൻ ഗോപാൽ, അഡ്വ. പി.വി.ദിനേശനും അഡ്വ. കുര്യാക്കോസ് വർഗീസ്. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വർ അപ്രതീക്ഷിതമായാണ് കടന്നുവന്നത്. കോടതി വിധികൾ ഉൾപ്പെടെ എല്ലാ … Continue reading
Posted in Uncategorized
Leave a comment
പൗരബോധമില്ലാതെ മികച്ച നഗരങ്ങളുണ്ടാക്കിയിട്ട് കാര്യമില്ല: സന്തോഷ് ജോർജ് കുളങ്ങര
അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുന്നതോടൊപ്പം മനുഷ്യർക്ക് പൗരബോധവും സൗന്ദര്യബോധവുമുണ്ടാകണം. പൗരബോധമില്ലാതെ മികച്ചൊരു നഗരമുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സഞ്ചാരിയും പ്രസാധകനും സംസ്ഥാന ആസൂത്രണബോർഡ് അംഗവുായ സന്തോഷ് ജോർജ് കുളങ്ങര അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ സമാപന ദിവസം മലയാളിയുടെ ലോക നടത്തം എന്ന വിഷയത്തിൽ സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബിപിൻചന്ദ്രനുമായുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഏറ്റവും മികച്ചതാണെന്ന … Continue reading
Posted in Uncategorized
Leave a comment
മാദ്ധ്യമലോകത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ട അന്നാണ് മാദ്ധ്യമ പ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടത്: ജോൺ ബ്രിട്ടാസ്
മാദ്ധ്യമപ്രവർത്തനവും രാഷ്ട്രീയവും ഒരു തൂവൽ പക്ഷികളാണ്, ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർതിരിക്കാൻ കഴിയില്ല. സാമൂഹിക പ്രതിജ്ഞാബദ്ധതയു ള്ളവരാണ് ഇരുകൂട്ടരും. മാദ്ധ്യമരംഗത്ത് നിന്ന് രാഷ്ട്രീയ ബോധം എന്ന് നഷ്ടപ്പെട്ടുവോ അന്നാണ് മാദ്ധ്യമപ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടത്”, മാധ്യമ പ്രവർത്തകനും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ സമാപനദിനത്തിൽ നടന്ന ന്യൂസ് റൂമിൽ നിന്ന് പാർലമെന്റിലേക്ക് … Continue reading
Posted in Uncategorized
Leave a comment
വയനാട് സാഹിത്യോത്സവം മികച്ച കോളജ് മാഗസിൻ അവാർഡ് മലയാളം സർവകലാശാലയ്ക്ക്
വയനാട് സാഹിത്യോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി മികച്ച കോളജ് മാഗസിൻ, സ്റ്റുഡന്റ് എഡിറ്റർ, മികച്ച മാഗസിൻ ഡിസൈൻ എന്നിവയ്ക്കുള്ള അവർഡ് പ്രഖ്യാപിച്ചു. മികച്ച കോളജ് മാഗസിനായി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ “കരിങ്കുട്ടിത്താരേം വളഞ്ഞ് എട്ട് തിക്ക് ചൊടല” തിരഞ്ഞെടുക്കപ്പെട്ടു. സായൂജ് എം പിയാണ് സ്റ്റുഡന്റ് എഡിറ്റർ. മികച്ച സ്റ്റുഡന്റ് എഡിറ്റർ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് … Continue reading
Posted in Uncategorized
Leave a comment