വയനാടൻ കോലായ : മധുപാലിനോടൊപ്പം- സാഹിത്യവർത്തമാനം ( Wayanadan Kolaaya : With Madhupal- Literary Conversation )

Literature is a reflection of its own society. Famous Malayalam writer and actor Madhupal in a literary conversation during the Wayanad Literature Festival.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘വയനാടൻ കോലായ : മധുപാലിനൊപ്പം’ എന്ന പരിപാടിയിൽ നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ സംസാരിക്കുന്നു. സുപ്രിയ എൻ ടി സമീപം.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘വയനാടൻ കോലായ : മധുപാലിനൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുന്ന എഴുത്തുകാരൻ ടി കെ ഹാരിസ് മാനന്തവാടി .

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നെല്ല് വേദിയിൽ ‘വയനാടൻ കോലായ : മധുപാലിനൊപ്പം’ എന്ന സെഷനിൽ സംസാരിക്കുന്ന സംവിധായകനും അഭിനേതാവുമായ മധുപാൽ . പാനലിസ്റ്റുകളായ ടി കെ ഹാരിസ് ,അരുൺ നാരായണൻ , സുപ്രിയ എൻ  ടി , സജീദ് ആയങ്കി, ജിതേന്ദു ,അജയൻ മടൂർ, സുജിത സി പി, സുമി മീനങ്ങാടി, പ്രജീഷ ജയരാജ്, ഹരിപ്രിയ കെ എസ്, രഞ്ജിനി ഷമേജ് , ധനേഷ് രാഘവൻ എന്നിവർ സമീപം.

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘വയനാടൻ കോലായ: മധുപാലിനൊപ്പം’, എന്ന പരിപാടിയിൽ പാനലിസ്റ്റുകളോട് ചോദ്യം ചോദിക്കുന്ന WLF പ്രതിനിധി . 

Interactions are truly meaningful if both listeners and speakers are satisfied. Audience of the session ‘Wayanadan kolaaya, Madhupalinoppam’.