കഥയരങ്ങ് + കഥയുടെ ചില  വർത്തമാനങ്ങൾ   The Story Corner

Paul Zachariah, a creative writer and a keen traveller, is addressing the audience during the ‘story corner’ session from the Wayanad Literature Festival.

പ്രഥമ വയനാടൻ സാഹിത്യോൽസവത്തിന്റെ ഭാഗമായുള്ള കഥയരങ്ങിൽ എഴുത്തുകാരൻ സക്കറിയ കഥ വായിക്കുന്നു. എസ് സിതാര, പി കെ പാറക്കടവ് , വി എച്ച് നിഷാദ് എന്നിവർ സമീപം | WLF 2022 |

പ്രഥമ വയനാടൻ സാഹിത്യോൽസവത്തിന്റെ  ഭാഗമായുള്ള കഥയരങ്ങിൽ എഴുത്തുകാരൻ വി എച്ച് നിഷാദ് കഥ വായിക്കുന്നു. എസ് സിതാര, സക്കറിയ, പി കെ പാറക്കടവ് എന്നിവർ സമീപം | WLF 2022 |

പ്രഥമ വയനാടൻ സാഹിത്യോൽസവത്തിന്റെ ഭാഗമായുള്ള കഥയരങ്ങിൽ എഴുത്തുകാരി എസ് സിതാര ‘മൃത്യോന്മത്തം’ എന്ന കഥ വായിക്കുന്നു | WLF 2022 |

“1948 ജനുവരി 30 -നാണ് ഇന്ത്യയിൽ ആദ്യത്തെ ഭീകരാക്രമണം നടക്കുന്നത്. അത് നടത്തിയ വ്യക്തിയുടെ പേര് നാഥുറാം വിനായക് ഗോഡ്സെ എന്നാണ്. ആ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് നമ്മുടെ രാഷ്ട്രപിതാവായ  മഹാത്മാഗാന്ധിയുമാണ്. ഗോഡ്‌സെയെ പുകഴ്ത്തുകയും ഗാന്ധിജിയെ തമസ്കരിക്കുകയും ചെയ്യുന്ന പുതിയ  കാലത്ത്   ഗോഡ്സെയ്ക്ക്  വാഴ്ത്തുപാട്ടുകൾ പാടുന്ന, ഗോഡ്സെയ്ക്ക് ജയ് വിളിക്കുന്ന  രാഷ്ട്രീയക്കാർ ഇപ്പോഴുമുണ്ട്. ” : പി കെ പാറക്കടവ്, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ‘കഥയരങ്ങ് + കഥയുടെ ചില വർത്തമാനങ്ങൾ’ സെഷനിൽ സംസാരിക്കുന്നു.

The audience of Wayanad Literature Festival during the session on the main stage, Maveli Manram.

Watch The Full Program Here