കൃത്യമായി ഈ ഗ്രാൻഡ് ലഭിക്കാത്തത് മൂലം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ഒരുപാട് വിദ്യാർഥികൾ വയനാട്ടിലുണ്ട്. ഇത്തരം വിഷയങ്ങളിൽ അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ ചിലതൊക്കെ പച്ചയ്ക്ക് തന്നെ പറയണം
“ഒരു പത്രപ്രവർത്തകനാകുക എന്നത് ഒരു ട്രെഡ്‌മിൽ പ്രവർത്തിക്കുന്ന പോലെയാണ്” പത്രപ്രവർത്തകനും എഡിറ്ററും വയനാട് സാഹിത്യോത്സവത്തിന്റെ ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം
പുതിയ ലോകങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ കവിതകളുടെ അവതരണത്തോടെ വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിലെ കവിയരങ്ങും ചർച്ചയും നടന്നു. കൽപ്പറ്റ നാരായണൻ, വീരാൻകുട്ടി, ഒ പി
മലയാളം നോവലുകൾ ഒരുപാട് മുന്നോട്ട് പോവുകയും അംഗീകാരങ്ങൾ ലഭിക്കുകകയും മറ്റു രാജ്യക്കാർ വായിക്കുകയും ചെയ്തിട്ടും.ഇതുവരെ മലയാളത്തിൽ നിന്നൊരു വിശ്വസാഹിത്യകാരൻ ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ അഭിപ്രായപ്പെട്ടു.
ദസ്തേവ്സ്കിയും, ക്രിസ്തുവും നിറഞ്ഞുനിൽക്കുന്നതായിരുന്നു "ഒരു മലയാളി വായനക്കാരന്റെ ആത്മകഥ" എന്ന കല്പറ്റ നാരായണന്റെ പ്രഭാഷണം. വയനാട് സാഹിത്യോത്സവത്തിൽ മൂന്നാം ദിനത്തെ പൂർണമാക്കാൻ വയനാടിന്റെ പ്രിയ എഴുത്തുകാരന് കഴിഞ്ഞു.
ഏതു തീരുമാനം എടുക്കുന്നതിലും സ്ത്രീപക്ഷ കാഴ്ചപ്പാട് ആവശ്യമാണെന്ന് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം പതിപ്പിലെമൂന്നാം ദിനം ‘മീ ടു വിനോട്
ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ളസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ജേണലിന് സമാനമായ ഒന്നല്ല. അവയിൽ പങ്കുവയ്ക്കുന്ന എഴുത്തുകളും നിമിഷങ്ങളും കോർപ്പറേറ്റുകൾക്കാണ് സ്വന്തമാകുകയെന്നും എഴുത്തുകാരനായ അമിതാവ് കുമാർ അഭിപ്രായപ്പെട്ടു. വയനാട് സാഹിത്യോത്സവത്തിലെ രണ്ടാം
“ഭാഷയ്ക്ക് അതിരുകൾ ഭേദിക്കുവാനുള്ള കഴിവുണ്ട് എന്നാൽ അതിർത്തികളുണ്ടാകുന്നത് അവയോടുള്ള അപരിചിതത്വം കൊണ്ടാണ്”, കുസുമം ജോസഫ് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ മൂന്നാം ദിനത്തിൽ ഭാഷയും പരിഭാഷയും