വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ലോകസിനിമയും മലയാള സിനിമയും’ എന്ന വിഷയത്തിൽ സംസാരിക്കുന്ന ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനും സംവിധായകനുമായ ഒ കെ ജോണി. 

സംവിധായകൻ ഡോൺ പാലത്തറ, ചലച്ചിത്രകാരി ബീന പോൾ, എഴുത്തുകാരൻ ഒ കെ ജോണി എന്നിവർ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ സിനിമാ സെഷനിൽ സംവദിക്കുന്നു | WLF 2022.

A discussion on ‘Placing Malayalam Cinema in the International Film Milieu’ during the Wayanad Literature Festival by Bina Paul, O. K. Johny, and Don Palathara.

The young film director, screenwriter, and documentary filmmaker Don Palathara during the ‘Placing Malayalam Cinema in the International Film Mileu’ session at the Wayanad Literature Festival.

Watch The Full Program Here