Teacher, Orator, Activist.
P.K. Reji hails from Wayanad and has made diverse contributions as a former DIET teacher, cultural activist, orator, and library activist.
With a strong commitment to community development, Reji initiated Surabhi Arts & Sports Club, at Pulpally to foster arts, sports, and community engagement.
പി.കെ. റെജി
അധ്യാപകൻ, പ്രഭാഷകൻ, സാമൂഹിക പ്രവർത്തകൻ
വയനാട് സ്വദേശി. മുൻ ഡയറ്റ് അധ്യാപകൻ. സാമൂഹിക- സാംസ്കാരിക പ്രവർത്തകൻ. പ്രഭാഷകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ വിവിധ സംഭാവനകൾ നൽകിയിട്ടുണ്ട്.
കല-കായിക-സാമൂഹിക ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുൽപ്പള്ളിയിൽ ആരംഭിച്ച സുരഭി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ തുടക്കക്കാരിലൊരാളാണ് പി കെ റെജി.