Prakrithi

Prakriti N.V.

Transgender Activist, Poet, Trailblazer

Prakriti N.V. is a renowned transgender activist and poet. A native of Wayanad, she is the first queer poet from the Adivasi community. She is also the first trans woman from the Paniya community.

Her birth name was Vijeesh, but she later changed it after embracing her identity as a trans woman.

Hailing from the Thervayal Adivasi Colony in Naykkatti, Noolpuzha, Wayanad, Prakriti had to overcome immense challenges in reclaiming her identity.

പ്രകൃതി എൻ. വി.

ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ്, കവി, പോരാളി

പ്രശസ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും കവിയുമാണ് പ്രകൃതി എൻ.വി. വയനാട് സ്വദേശിയായ ഇവർ ആദിവാസി വിഭാഗത്തു നിന്നുള്ള ആദ്യ ക്വീർ കവിയാണ്. പണിയ സമുദായത്തു നിന്നുള്ള ആദ്യ ട്രാൻസ് വുമൺ കൂടിയാണ് പ്രകൃതി. 

വിജീഷ് എന്നതായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് ട്രാൻസ് വുമണെന്ന സ്വത്വം സ്വീകരിച്ച ശേഷം  പേരു മാറ്റുകയായിരുന്നു. വയനാട് നൂൽപ്പുഴ നായ്ക്കട്ടിയിലെ തേർവയൽ ആദിവാസി കോളനിയിലെ പ്രകൃതി  വലിയ വെല്ലുവിളികളാണ് ജീവിതത്തിൽ സ്വന്തം ഐഡന്റിറ്റി തിരിച്ചുപിടിക്കാനായി നേരിട്ടത്.