Babu Thaliath

Babu Thaliath 

Academic, Researcher, Scholar.

Babu Thaliath is Professor of Philosophy and German Studies at Jawaharlal Nehru University, New Delhi. He was awarded the prestigious KAAD-Stiftung Peter Hünermann Prize in recognition of his outstanding academic achievements. 

He was a Visiting Scholar (Postdoc) at the Department of History and Philosophy of Science at St Edmund´s College, University of Cambridge, United Kingdom and was a Research Associate at the Faculty of Theoretical Philosophy at Humboldt University Berlin, Germany. He was the director of research at Christ University, Bangalore.

Prof Thaliath has completed several post-doctoral research projects in the area of Early Modern Philosophy of Science in universities in Berlin and London. 

ബാബു തലിയത്ത്

അധ്യാപകൻ, ഗവേഷകൻ, ചിന്തകൻ.

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ഫിലോസഫി ആന്റ് ജർമ്മൻ സ്റ്റഡീസ് പ്രൊഫസറാണ് ബാബു തലിയത്ത്. അക്കാദമിക രംഗത്തെ മികവിനുള്ള അദ്ദേഹത്തിന് കെഎഎഡി- സ്റ്റിഫ്ത്തങ്ങ് പീറ്റർ ഹുനെർമാൻ പ്രൈസ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ സെന്റ് എഡ്മണ്ട്സ് കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി ആൻഡ് ഫിലോസഫി ഓഫ് സയൻസിൽ വിസിറ്റിംഗ് സ്കോളറും (പോസ്റ്റ്ഡോക്), ജർമ്മനിയിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റി ബെർലിനിലെ ഫാക്കൽറ്റി ഓഫ് തിയററ്റിക്കൽ ഫിലോസഫിയിൽ റിസർച്ച് അസോസിയേറ്റുമായിരുന്നു. കൂടാതെ, ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഏർലി മോഡേൺ ഫിലോസഫി ഓഫ് സയൻസിൽ നിരവധി പോസ്റ്റ്- ഡോക്ടറർ ഗവേഷണങ്ങൾ ലണ്ടനിലേയും ബർലിനിലേയും സർവ്വകലാശാലകളിൽ  അദ്ദേഹം നടത്തിയിയട്ടുണ്ട്.