Tony Paul

Tony Paul

Entrepreneur, Green Innovator, Change Maker.

Co- founder of The Bamboo School, a green technology start up and Trustee-Chief Executive Officer of Uravu Indigenous Science and Technology Study Centre, Tony Paul, is a visionary leader and social innovator with a profound commitment to fostering sustainable, green, and circular economy solutions.

He identified bamboo, a lesser known but an ideal medium to facilitate sustainable development, as his mission area and is working extensively on creating the ecosystem for the bamboo sector to grow and thrive, contributing to communities at large. Tony approaches bamboo as a versatile and multi-faceted development tool and has been diligently striving to solve critical issues, build a robust value chain and to find the right balance and synergy between traditional practices, modern technology and contemporary requirements. His pioneering work in bamboo design and green architecture in the country, has seen him complete one of India’s largest private sector bamboo structures.

His extensive experience extends to leadership roles in numerous projects undertaken, both in India and internationally, with agencies including the United Nations. He is a member of the Technical and Consultation committees of the National Bamboo Mission, the apex body that drives the sector and formulates policies, and has represented the National Mission in the G-20 Leadership Summit. He has been instrumental in reviving and rebuilding Uravu Indigenous Science and Technology Study Centre. He has also served as a Jury member of the National Social Innovation Challenge.

At the core of Tony’s vision is a commitment to creating climate-positive strategies and systems. Currently he operates from a rural setting in Wayanad, Kerala, a biodiversity hotspot in the Western Ghats. Tony is an alumni of Tata Institute of Social Science (TISS) Mumbai. 

ടോണി പോൾ

സംരംഭകൻ, ഹരിത നവോത്ഥാനവാദി, പരിഷ്കർത്താവ്

ഒരു ഹരിത സാങ്കേതിക സ്റ്റാർട്ടപ്പായ ‘ദി ബാംബൂ സ്കൂളി’ന്റെ സഹസ്ഥാപകനും, ‘ഊരാളുങ്കൽ ഇൻഡിജിനസ് സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡി സെന്ററി’ന്റെ ട്രസ്റ്റി-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും. ദീർഘവീക്ഷണമുള്ള നേതാവും സാമൂഹിക നവീകരണ വിദഗ്ദ്ധനും കൂടിയാണ് ടോണി പോൾ. 

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) മുംബൈയിലെ പൂർവ്വ വിദ്യാർത്ഥി.

സുസ്ഥിര വികസനം സാധ്യമാക്കാൻ പറ്റിയ ഒരു വഴിയായി മുളയെ അദ്ദേഹം തിരിച്ചറിഞ്ഞു. മുള മേഖലയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും അതിന്റെ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമായി   അദ്ദേഹം പ്രവർത്തിക്കുന്നു. രാജ്യത്തെ മുള രൂപകൽപ്പനയിലും ഹരിത വാസ്തുവിദ്യയിലുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പകരം വെക്കാനാവാത്തതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ – മുള നിർമ്മിതികളിലൊന്ന് ടോണി പോളിന്റെതാണ്. 

ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ഏജൻസികളുമായി  നിരവധി പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചു. 

മുള മേഖലയിലെ നയങ്ങൾ രൂപീകരിക്കുന്ന ഉന്നത സ്ഥാപനമായ നാഷണൽ ബാംബൂ മിഷന്റെ സാങ്കേതിക, കൺസൾട്ടേഷൻ കമ്മിറ്റികളിൽ അംഗം. ജി-20 ലീഡർഷിപ്പ് ഉച്ചകോടിയിൽ നാഷണൽ മിഷനെ പ്രതിനിധീകരിച്ചു. നാഷണൽ സോഷ്യൽ ഇന്നൊവേഷൻ ചലഞ്ചിന്റെ ജൂറി അംഗമായും പ്രവർത്തിച്ചു. 

നിലവിൽ, പശ്ചിമഘട്ടത്തിലെ ഒരു ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായ വയനാട്ടിലെ ഒരു ഗ്രാമീണ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.