Sanjana Chandran
Actress , Dancer, Awardwinner
Sanjana Chandran is a prominent transgender actress and dancer in Malayalam cinema.
She made her debut in the Malayalam film industry through Lijo Jose Pellissery’s ‘Malaikottai Vaaliban’. In 2024, she played a full-length role in the movie ‘Perumani’, further establishing her presence in the industry.
Recognized for her artistic excellence, she was honored with the State Award for Best Artistic Contribution.
Currently, she is a third-year BA Bharatanatyam student at St. Teresa’s Women’s College.
സഞ്ജന ചന്ദ്രൻ
നടി, നർത്തകി, അവാർഡ് ജേതാവ്
മലയാളത്തിലെ ശ്രദ്ധേയയായ ട്രാൻസ്ജെൻഡർ നടിയും, നർത്തകിയുമാണ് സഞ്ജന ചന്ദ്രൻ
ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. 2024-ൽ, ‘പെരുമാനി’ എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയ ലോകത്ത് കൂടുതൽ സാന്നിധ്യം ഉറപ്പിച്ചു.
മികച്ച കലാ പ്രവർത്തനത്തിന് സഞ്ജന സംസ്ഥാന അവാർഡ് നേടി.
സെന്റ് തെരേസാസ് വുമൺസ് കോളേജിൽ മൂന്നാം വർഷ ബി. എ. ഭരതനാട്യം വിദ്യാർഥിനിയാണ്.