Piush Antony

Piush Antony

Public policy expert, Academic, Change maker

Piush Antony is a Social Policy Specialist with more than 26 years of experience, including 18 years at UNICEF and three years in various international roles with Save the Children UK, the ILO, and WFP. Her work has often focused on challenging environments, including emergency contexts. Piush holds a Ph.D. in Sociology and an M.Phil. in Applied Economics, and she has a strong foundation in her field, with specialized training in Social Protection from IDS-Sussex and Public Policy Analysis from the London School of Economics.

She is passionate about gender-transformative programming, policy advocacy, and decentralized governance, with a clear focus on making a positive impact on people and systems. Beyond her professional life, she enjoys finding inspiration in the everyday moments of life and is a devoted reader of Malayalam and English fiction. She shares her life with her family, Upendra and Poorna.

പിയൂഷ് ആന്റണി

പൊതു നയ വിദഗ്ദ്ധ, അക്കാദമിഷ്യ, സാമൂഹിക പരിവർത്തക

ഇരുപത്തിയാറു വർഷത്തിലേറെ പ്രവർത്തിപരിചയമുള്ള സാമൂഹ്യ നയ വിദഗ്ദ്ധ. പതിനെട്ടു വർഷം യൂണിസെഫിലും, മൂന്ന് വർഷം സേവ് ദി ചിൽഡ്രൻ – യുകെയിലും, മറ്റു കാലയളവിൽ ഐ.എൽ.ഒ, ഡബ്ല്യു.എഫ്.പി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിച്ചു. 

സോഷ്യോളജിയിൽ പിഎച്ച്.ഡിയും അപ്ലൈഡ് ഇക്കണോമിക്സിൽ എം.ഫില്ലും നേടിയ പിയൂഷ് ആന്റണി, ഐഡിഎസ്-സസെക്‌സിൽ നിന്ന് സാമൂഹ്യ സംരക്ഷണത്തിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പൊതുനയ വിശകലനത്തിലും പ്രത്യേക പരിശീലനം നേടി.

ലിംഗസമത്വത്തിന് ഊന്നൽ നൽകുന്ന പരിപാടികൾ, നയപരമായ സംവാദങ്ങൾ, വികേന്ദ്രീകൃത ഭരണം എന്നിവയിൽ  അതീവ തത്പരയാണ് ഇവർ. വ്യക്തികളിലും വ്യവസ്ഥകളിലും നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പിയൂഷ് ആന്റണിയുടെ പ്രവർത്തനം.