Namitha N.C.
Media Professional, Cultural Activist, Presenter
Namitha N.C. is a renowned media professional and presenter. She is also a cultural activist, educator, and interviewer. Currently, she works as an independent media professional.
Namitha has been associated with prominent institutions such as Kairali TV, All India Radio, and Umm Al Quwain- Radio UAE. She has gained significant recognition as an interviewer.
നമിത എൻ. സി.
മാദ്ധ്യമ പ്രവർത്തക, സാംസ്കാരിക പ്രവർത്തക, അവതാരക
പ്രമുഖ മാദ്ധ്യമ പ്രവർത്തകയും അവതാരകയുമാണ് നമിത എൻ. സി. സാംസ്കാരിക പ്രവർത്തകയും അധ്യാപികയും അഭിമുഖകാരിയുമാണ് ഇവർ. നിലവിൽ സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകയായി പ്രവർത്തിക്കുന്നു.
കൈരളി ടി. വി., ഓൾ ഇന്ത്യാ റേഡിയോ, ഉമ്മുൽ ഖഐൻ- റേഡിയോ യു. എ. ഇ. തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർവ്യൂവർ എന്ന നിലയിൽ ഏറെ ശ്രദ്ധേയയാണ് നമിത.