N. A. Mahamed Ismail

N. A. Mahamed Ismail

Journalist, Editor, Translator. 

N. A. Mahamed Ismail is a former journalist who is now working in the world of entertainment television. Passionate about the digital media, his wide range of interests include literature and films. Ismail has edited a couple of anthologies of the essays of celebrated author and Jnanpith awardee U. R. Ananthamurthy. Besides, he has translated works from English and Malayalam into Kannada.

എൻ. എ. മുഹമ്മദ് ഇസ്മായിൽ

പത്രപ്രവർത്തകൻ, എഡിറ്റർ, വിവർത്തകൻ.

മുൻ പത്രപ്രവർത്തകനായ എൻ. എ. മുഹമ്മദ് ഇസ്മായിൽ ഇപ്പോൾ വിനോദ ടെലിവിഷൻ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഡിജിറ്റൽ മീഡിയയിൽ അതീവ താല്പര്യമുള്ള അദ്ദേഹത്തിന് സാഹിത്യത്തിലും സിനിമയിലും വിപുലമായ താല്പര്യങ്ങളുണ്ട്. ജ്ഞാനപീഠ ജേതാവും പ്രശസ്ത എഴുത്തുകാരനുമായ യു. ആർ. അനന്തമൂർത്തിയുടെ ലേഖനങ്ങളുടെ രണ്ട് സമാഹാരങ്ങൾ ഇസ്മായിൽ എഡിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷിൽ നിന്നും മലയാളത്തിൽ നിന്നും കന്നടയിലേക്ക് അദ്ദേഹം കൃതികൾ വിവർത്തനം ചെയ്തിട്ടുമുണ്ട്.