Krishnakumar C. K.

Krishnakumar C. K.

Media Person, Radio Journalist, Nature Lover

With 19 years of experience in media, Krishnakumar C. K. currently serves as the Station Director of Radio Kochi 90 FM, a National Award-Winning Community Radio Service in Ernakulam.

He is a recipient of the UNESCO SDG Fellowship 2022 for his work in promoting SDG Goal 13 (Climate Action) through Community Radio.

His diverse career includes serving as the District Coordinator of the NITI Aayog Aspirational District Program in Wayanad (2019) and as the Communication Officer of M.S. Swaminathan Research Foundation (MSSRF). He was also the Project Coordinator of Radio Mattoli 90.4, a Community Radio Service in Wayanad.

Earlier in his career, Krishnakumar worked with MSN India.com News portal in Bangalore and served as Editor for Small Enterprise India.com, an online magazine for SME’s also based in Bangalore.

കൃഷ്ണകുമാർ സി. കെ.

മാധ്യമ പ്രവർത്തകൻ, റേഡിയോ ജേണലിസ്റ്റ്, പ്രകൃതിസ്‌നേഹി 

മീഡിയ രംഗത്ത് 19 വർഷത്തെ അനുഭവസമ്പത്തുള്ള കൃഷ്ണകുമാർ സി.കെ., ദേശീയ അവാർഡ് നേടിയ കമ്മ്യൂണിറ്റി റേഡിയോ സർവീസായ റേഡിയോ കൊച്ചി 90 എഫ്എമ്മിന്റെ സ്റ്റേഷൻ ഡയറക്ടറാണ്. 

കമ്മ്യൂണിറ്റി റേഡിയോയിലൂടെ സുസ്ഥിര വികസന ലക്ഷ്യം (കാലാവസ്ഥാ പ്രവർത്തനം) പ്രോത്സാഹിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് 2022-ലെ യുനെസ്കോ SDG ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

വയനാട്ടിൽ നീതി ആയോഗിന്റെ അസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ജില്ലാ കോർഡിനേറ്ററായും (2019) എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (MSSRF) കമ്മ്യൂണിക്കേഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചു. വയനാട്ടിലെ പ്രധാന കമ്മ്യൂണിറ്റി റേഡിയോ സർവീസായ റേഡിയോ മാറ്റൊലി  90.4-ന്റെ പ്രോജക്ട് കോർഡിനേറ്ററായും പ്രവർത്തിച്ചു. 

തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തിൽ, ബാംഗ്ലൂരിലെ MSN India.com, Small Enterprise India.com എന്നീ ഓൺലൈൻ പ്രസിദ്ധീകരണളുടെ എഡിറ്റോറിയൽ വിഭാഗങ്ങളിൽ കൃഷ്ണകുമാർ സേവനമനുഷ്ഠിച്ചിരുന്നു.