M. Swaraj

M. SWARAJ

Politician, Writer, Orator

M. Swaraj is a CPI(M) leader from Kerala. He is also a member of the CPI(M) State Secretariat. He is currently the resident editor of Deshabhimani. 

Swaraj began his political career through student organizations and served as the Malappuram District Secretary, State Secretary, and National Joint Secretary of the Students’ Federation of India (SFI). He also served as the Chairman of the Calicut University Union before taking up leadership positions at the state and national levels of the Democratic Youth Federation of India (DYFI). He represented Tripunithura in the 14th Kerala Legislative Assembly.

Swaraj is also a writer and an orator. 

എം. സ്വരാജ്

രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ

 സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് എം. സ്വരാജ്.  

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സ്വരാജ്, എസ്.എഫ്.ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും, ദേശീയ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലാ യൂണിയൻ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള  സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന- ദേശീയ തലങ്ങളിൽ നേതൃനിരയിൽ എത്തി. പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്നു.