Ajayan Madur

Ajayan Madur

Writer, Poet, Editor

Ajayan Madur is a tribal poet from Wayanad. He worked as the editor for ‘Gothra Thaalam’, a collection of tribal oral songs, which was published in 2007 by Modern Books, Bathery. The book is an anthology of tribal poets’ works.

His tribal poems have been published in leading publications such as Deshabhimani, Madhyamam, and Mathrubhumi Weekly.

അജയൻ മടുർ

എഴുത്തുകാരൻ, കവി, എഡിറ്റർ

വയനാട്ടിൽ നിന്നുള്ള ഗോത്രകവിയാണ് അജയൻ മടുർ. ഗോത്ര വാമൊഴിപ്പാട്ടുകളുടെ ശേഖരമായ ‘ഗോത്രതാള’ത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2007-ൽ ബത്തേരി മോഡേൺ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ദേശാഭിമാനി, മാധ്യമം, മാതൃഭൂമി ആഴ്ച്ചപ്പതിപ്പുകളിൽ നി രവധി  കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.