Habeeb Rahman

Habeeb Rahman

Student leader, festival organizer, teacher. 

Habeeb Rahman is the Convenor of the Student Mobilization Committee for the Wayanad Literature Festival (WLF). He is from Vellamunda in Wayanad district. 

He completed his schooling at G.M.H.S.S. Vellamunda and Sacred H.S.S. Dwaraka, followed by studies at Thalassery Brennen College. He earned his Master’s degree in Political Science from Jamia Millia Islamia University, Delhi.

He completed his B.Ed studies at Kannur University’s Mananthavady Campus. During his tenure as Union Chairman there, he organized the notable Kannur University Teacher Education Centre Mananthavady Literature Festival (KMLF).

ഹബീബ് റഹ്മാൻ

വിദ്യാർത്ഥി നേതാവ്, ഫെസ്റ്റിവൽ സംഘാടകൻ, അദ്ധ്യാപകൻ.

വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശി. വയനാട്  ലിറ്ററേച്ചർ ഫെസ്റ്റിവൽ (WLF) സ്റ്റുഡന്റ് മൊബിലൈസേഷൻ കമ്മറ്റി കൺവീനറാണ്. 

ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, സേക്രഡ് എച്ച്.എസ്.എസ് ദ്വാരക,തലശ്ശേരി ബ്രണ്ണൻ കോളേജ്  എന്നിവിടങ്ങളിൽ പഠനം. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. 

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാനന്തവാടി ക്യാമ്പസിൽ ബി.എഡ്. പഠനം പൂർത്തിയാക്കി. ഇവിടെ  യൂണിയൻ ചെയർമാനായ കാലഘട്ടത്തിൽ ശ്രദ്ധേയമായ ലിറ്ററേച്ചർ ഫെസ്റ്റിവൽ ( Kannur University Teacher Education Centre Mananthavadi Literature Festival : KMLF) സംഘടിപ്പിച്ചു.