Siyaf Abdulkhadir

Siyaf Abdul Khadir

Author, loco pilot, memoir writer.

Siyaf Abdul Khadir is a Malayalam writer known for his evocative storytelling. Alongside publishing books, he regularly contributes stories to periodicals.

Born in Mannanchery, a picturesque village in Alappuzha district, Siyaf works as a loco pilot with the Konkan Railway. His professional experiences profoundly shape his writing, captivating readers with vivid narratives inspired by his journeys and encounters. His works offer a unique glimpse into life on the rails and beyond, weaving tales that resonate with authenticity and imagination. 

His notable books include ‘Apple’, ‘Panthalassa’, ‘Theevandiyathrakal’ (Train Journeys), and ‘Kuruvikalude Republic’.

സിയാഫ് അബ്ദുൽഖാദിർ

ഗ്രന്ഥകാരൻ, ലോക്കോ പൈലറ്റ്, കഥാകൃത്ത്.

പ്രശസ്തനായ എഴുത്തുകാരനാണ് സിയാദ് അബ്ദുൽഖാദിർ. പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിനു പുറമേ അദ്ദേഹം ആനുകാലികങ്ങളിലും കഥകൾ എഴുതുന്നു.

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലാണ് ജനനം. കോങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റായി ജോയി ചെയ്യുന്നു. 

തന്റെ ഔദ്യോഗിക ജിവിതത്തിലെ അനുഭവങ്ങളെ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ എഴുത്തുകൾ വായനക്കാരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളതാണ്. ‘ആപ്പിൾ’, ‘പന്തലാസ്സ’, ‘തീവണ്ടിയാത്രകൾ’, ‘കുരുവികളുടെ റിപ്പബ്ലിക്ക്’ എന്നിവയാണ് പുസ്തകങ്ങൾ.