Dr. Joseph Skariah

Dr. Joseph Skariah

Academic, Writer, Scholar.

Dr. Joseph Skariah served as Professor and Head of the Department of Malayalam at St. Berchmans College in Changanassery, Kerala. He holds an M.A. in Malayalam and a Ph.D. in Language Studies.  

He has won Kerala Sahithya Akademi IC Chacko award (2010) and Junior Fellowship of Department of Culture, Govt. of India (1999). 

His works include Pazhassi Rekhakalile Vyavahara Bhasha, Malanattilathi- Kuttanadan Vamozhi Ithihasam, Bhashayute Varthamanam, Bhashayute Vazhikal, Keraleeyabhavanakal – Charithravum Vyavaharavum. He has also edited the books Pazhassi Rekhakal and Thalasserri Rekhakal.

ഡോ. ജോസഫ് സ്കറിയ

നിരൂപകൻ, എഴുത്തുകാരൻ, അക്കാദമിഷ്യൻ.

കേരളത്തിലെ ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് കോളേജിൽ മലയാളം വിഭാഗം പ്രൊഫസറും മേധാവിയുമായിരുന്നു ജോസഫ് സ്കറിയ. മലയാളത്തിൽ എം.എയും ഭാഷാ പഠനത്തിൽ പിഎച്ച്ഡിയും അദ്ദേഹത്തിനുണ്ട്.

കേരള സാഹിത്യ അക്കാദമി ഐ.സി. ചാക്കോ അവാർഡ് (2010), ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് (1999) എന്നിവ ലഭിച്ചിട്ടുണ്ട്. 

പഴശ്ശി രേഖകൾ (എഡി.), തലശ്ശേരി രേഖകൾ (എഡി.), പഴശ്ശി രേഖകളിലെ വ്യവഹാര ഭാഷ, മലനാട്ടിലതി-കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം, ഭാഷയുടെ വഴികൾ, കേരളീയഭാവനകൾ- ചരിത്രവും വ്യവഹാരവും തുടങ്ങിയവ അദ്ദേഹം എഡിറ്റ് ചെയ്യുകയും എഴുതുകയും ചെയ്ത ഗ്രന്ഥങ്ങളാണ്.