Bineesh Puthuppanam
Poet, Novelist, Teacher.
Bineesh Puthuppanam has authored 17 books across various genres. His novels ‘Premanagaram’ and ‘Madhuravetta’ were bestsellers. He has also worked with films like ‘Maheshinte Prathikaaram’ and ‘Thaara.’
Bineesh has contributed columns to dailies such as Chandrika Weekly, Deshabhimani and Varthamanam. He received the Vyloppilli Poetry Award in 2018 and the Youth Icon Award from the Kerala AIDS Control Society.
Some of his major works include: Kaithakkattile Kavitha, Jñāna Nirmithiyude Velippadukal, Guruvinte Stree Bhavanakal, Paalvili, Podunnane Avar, Geetha: Mathavum Mathethara Vicharavum.
Currently, he is a faculty member at N.S.S. College, Nilamel in Kollam district in Kerala.
ബിനീഷ് പുതുപ്പണം
കവി, നോവലിസ്റ്റ്, അധ്യാപകൻ.
കോഴിക്കോട് വടകര സ്വദേശി. വിവിധ മേഖലകളിലായി 17 പുസ്തകങ്ങൾ രചിച്ചു. പ്രേമനഗരം, മധുരവേട്ട എന്നീ നോവലുകൾ ബെസ്റ്റ് സെല്ലറുകളാണ്. മഹേഷിന്റെ പ്രതികാരം, താര തുടങ്ങിയ സിനിമകൾക്കൊപ്പം പ്രവർത്തിച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പ്, ദേശാഭിമാനി വാരാന്തപ്പതിപ്പ്, വർത്തമാനം വാരാന്തപ്പതിപ്പ് തുടങ്ങിയവയിൽ കോളങ്ങൾ ചെയ്തിട്ടുണ്ട്.
2018-ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ യൂത്ത് ഐക്കൺ പുരസ്കാരം എന്നിവ ലഭിച്ചു.
കൈതക്കാട്ടിലെ കവിത, ജ്ഞാനനിർമ്മിതിയുടെ വെളിപാടുകൾ, ഗുരുവിന്റെ സ്ത്രീ ഭാവനകൾ, പാൽവിളി, പൊടുന്നനെ അവർ, ഗീത: മതവും മതേതര വിചാരവും തുടങ്ങിയവ പ്രധാന കൃതികൾ.
ഇപ്പോൾ നിലമേൽ എൻ.എസ്.എസ് കോളേജിൽ അധ്യാപകൻ.