P. Sivalingan

P. Sivalingan

Poet, researcher, educator.

P. Sivalingan is a poet celebrated for his works that vividly preserve and reflect his cultural identity. He writes in the Irula language. 

Hailing from Attappadi in Palakkad district, he currently works as a teacher at GGVHSS Farook School in Kozhikode district. 

Sivalingan’s poems have been featured in tribal poetry collections, and he contributes to prominent publications such as Bhashaposhini, Madhyamam, and Mathrubhumi. His notable works include ‘Veliye’, ‘Shavamancham’, ‘Mele Chale’, and ‘Bulldozer’.

In addition to his literary contributions, P. Sivalingan is pursuing research at the University of Madras. Through his poetry and research, he actively works to preserve and highlight the unique cultural and linguistic heritage of the Irula community.

പി. ശിവലിംഗൻ 

കവി, ഗവേഷകൻ, അധ്യാപകൻ.

ഇരുളഭാഷയിൽ എഴുതുന്ന കവിയാണ് പി. ശിവലിംഗൻ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിൽ ജി. ജി. വി. എച്ച്. എസ്. എസ് ഫറോക്ക് സ്കൂളിൽ അധ്യാപകനാണ്. 

ഗോത്രകവിതകളുടെ പല സമാഹാരത്തിലും ശിവലിംഗന്റെ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്.  ഭാഷാപോഷിണി, മാധ്യമം, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിൽ എഴുതുന്നു. ‘വെളിയേ’, ‘ശവമഞ്ചം’, ’മെലെ ചാളെ’, ‘ബുൾഡോസർ’, എന്നിവയാണ് പ്രധാനകൃതികൾ. മദ്രാസ് സർവകലാശാലയിൽ ഗവേഷകനാണ്.

ഇരുളഭാഷയിൽ എഴുതുന്നതിലൂടെ ഗോത്രവിഭാഗങ്ങളുടെ സ്വത്വം വീണ്ടെടുക്കാനുള്ള നിരന്തര ശ്രമം കൂടിയാണ് ശിവലിംഗൻ നടത്തുന്നത്.