Dr. Sonia Cherian

Dr. Sonia Cherian

Writer, Artist, and Retired Lieutenant Colonel

Born in Peravoor, Kannur district, Kerala, Lieutenant Colonel (Retd.) Dr. Sonia Cherian received her education at Vekkalam U.P. School, Santhome High School, St. Teresa’s College, Ernakulam, and Hasanamba Dental College, Karnataka. She graduated with a B.D.S. degree, securing first rank.

Dr. Sonia Cherian served in the Dental Corps of the Indian Army, practising as a doctor across various regions of the country. She retired with the rank of Lieutenant Colonel and currently resides in Bangalore.

Her debut book, ‘Indian Rainbow – Memoirs of a Soldier’, published by Mathrubhumi Publications in 2023, gained widespread recognition. Her second book, ‘Avalaval Sharanam’, published by DC Books, received critical acclaim. Her first novel, ‘Snow Lotus’, was also highly praised by critics. Notably, she has illustrated all her published works.

ഡോ. സോണിയാ ചെറിയാന്‍                            

എഴുത്തുകാരി, ചിത്രകാരി, (റിട്ട.) ലഫ്റ്റണന്റ് കേണല്‍.

കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ജനിച്ചു വേക്കളം യു.പി സ്‌കൂള്‍, സാന്തോം ഹൈസ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കര്‍ണ്ണാടകയിലെ ഹസനാംബാ ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. ബി .ഡി .എസ് റാങ്കോടെ പാസായി. ഇന്ത്യന്‍ കരസേനയുടെ ദന്തല്‍ കോറില്‍ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു. ലെഫ്റ്റനന്റ് കേണല്‍ റാങ്കില്‍ വിരമിച്ചു. ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു.

2023-ല്‍ മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ റെയിന്‍ബോ – ഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍’  എന്ന ആദ്യത്തെ പുസ്തകം ഏറെ ശ്രദ്ധ നേടി. ഡി സി ബുക്‌സ് പുറത്തിറക്കിയ

‘അവളവള്‍ ശരണ’ മാണ് രണ്ടാമത്തെ പുസ്തകം. ആദ്യ നോവലായ ‘സ്‌നോ ലോട്ടസും’ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ഇതുവരെ പുറത്തു വന്ന എല്ലാ പുസ്തകങ്ങളുടേയും ചിത്രീകരണം എഴുത്തുകാരി തന്നെയാണ് നിര്‍വഹിച്ചത്.