P. Krishnadas
Writer, teacher, columnist.
P. Krishnadas is a famous writer and teacher hailing from Madikai in Kasaragod district. He completed his education at Government Higher Secondary School, Madikai, Ambedkar Arts and Science College, and the Dr. P.K. Rajan Memorial University Campus in Neeleswaram. He earned his doctorate in Malayalam from Kerala University, completing his research under a UGC Fellowship.
Krishnadas is a prolific writer who contributes articles, short stories, and poems related to art and literature in various magazines and online portals. He was the editor of the short story collection ‘Ennittu’ and the author of the book ‘Aakhyanathinte Smritibhedangal’. He previously wrote a column titled ‘Ecrits’ in Keraleeyam magazine. During his academic years, he won first prizes in short story writing and film review competitions at the Kannur University arts festival.
Currently, P. Krishnadas serves as an Assistant Professor in the Malayalam Department at Kannur University.
പി. കൃഷ്ണദാസ്
എഴുത്തുകാരൻ, അധ്യാപകൻ, കോളമിസ്റ്റ്.
പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാനും അധ്യാപകനുമാണ് പി. കൃഷ്ണദാസ്. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ റാക്കോല്‍ സ്വദേശിയാണ്. ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മടിക്കൈ, അംബേദ്ക്കര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, നീലേശ്വരം ഡോ. പി. കെ. രാജന്‍ സ്മാരക സര്‍വ്വകലാശാല കാമ്പസ് എന്നിവടങ്ങളില്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ നിന്ന് യു.ജി.സി. ഫെല്ലോഷിപ്പോടെ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് ബിരുദം നേടി.
ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കല-സാഹിത്യ സംബന്ധിയായ ലേഖനങ്ങളും കഥയും കവിതയും എഴുതാറുണ്ട്. ‘എന്നിട്ട്’ എന്ന പുതുകഥകളുടെ സമാഹാരത്തിന്റെ എഡിറ്ററായിരുന്നു. ‘ആഖ്യാനത്തിന്റെ സ്മൃതിഭേദങ്ങൾ’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. കേരളീയം മാസികയിൽ Ecrits എന്ന പേരിൽ കോളം ചെയ്തിരുന്നു. പഠനകാലത്ത് കണ്ണൂർ സർവ്വകലാശാല കലോത്സവത്തിൽ കഥാരചന, സിനിമനിരൂപണം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. നിലവിൽ കണ്ണൂർ സർവ്വകലാശാല മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.