Santhosh Aechikkanam
Author, short story writer, screenwriter.
Santhosh Aechikkanam is a prominent short story writer and a notable figure in the Malayalam film industry. Known for his distinctive storytelling, he has made a significant mark in Malayalam literature and cinema.
Santhosh was born in Bedadka, a village in Kerala’s Kasaragod district. After graduating in Malayalam literature, he obtained a postgraduate diploma in journalism and mass communication from the Kerala Press Academy.
Santhosh won the prestigious Kerala Sahitya Akademi Award in 2008 for his celebrated short story ‘Komala’. Over the years, he has been honored with numerous accolades, including the Padma Prabha Award, Karur Award, Basheer Award, Abu Dhabi Shakti Award, Cherukad Award, V.P. Shivakumar Keli Award, Kolkata Bhasha Sahitya Parishad Award, and the Delhi Katha Award. He has also received the Kerala State Television Award for Best Short Story.
His notable short story collections include ‘Ottavathil,’ ‘Komala,’ ‘Naranayum Paravayayum,’ ‘Kathapaathrangalum Pankeeduttavarum,’ ‘Oru Chitrakathayile Nayattukkaar,’ ‘Swaasam,’ ‘Biriyani,’ ‘Kavana,’ and ‘Misaru.’
Santhosh Aechikkanam has crafted scripts for notable films like ‘November Rain’, ‘Nidra’, ‘Bachelor Party’, ‘Annayum Rasoolum’, and ‘Njan Steve Lopez’.
His screenplays carry the same sensitivity and realism that characterize his literary works, making him a vital voice in contemporary Malayalam storytelling.
സന്തോഷ് ഏച്ചിക്കാനം
ഗ്രന്ഥകാരൻ, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്.
മലയാളത്തിലെ സമകാലിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖൻ. സാഹിത്യ രചനക്കു പുറമേ സിനിമാരംഗത്തും പ്രവർത്തിക്കുന്നു.
‘കോമാല’ എന്ന ചെറുകഥയ്ക്ക് സന്തോഷ് ഏച്ചിക്കാനത്തിന് 2008-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു . പത്മപ്രഭാ പുരസ്ക്കാരം , കാരൂർ അവാർഡ്, ബഷീർ കഥാ അവാർഡ്, അബുദാബി -ശക്തി അവാർഡ്, ചെറുകാട് അവാർഡ് , വി. പി. ശിവകുമാർ കേളി അവാർഡ്, കൊൽക്കത്ത ഭാഷാ സാഹിത്യ പരിഷത്ത് അവാർഡ്, ഡൽഹി കഥാ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചു. മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡിനും അർഹനായിട്ടുണ്ട്.
‘ഒറ്റവാതിൽ’ ,’കൊമാല, നരനായും പറവയായും’, ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’,’ഒരു ചിത്രകഥയിലെ നായാട്ടുകാർ’, ‘ശ്വാസം’, ‘ബിരിയാണി’, ‘കവണ’, ‘മിസാറു’ എന്നിവ പ്രധാന കഥാസമാഹാരങ്ങൾ.
‘നവംബർ റെയ്ൻ’ ,’നിദ്ര’ ’ബാച്ച്‌ലർ പാർട്ടി’,’അന്നയും റസൂലും’, ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തു കൂടിയാണ് സന്തോഷ് ഏച്ചിക്കാനം.