Dhirendra K. Jha

Dhirendra K. Jha

Journalist, author, historian.

Dhirendra K. Jha is a Delhi-based journalist and author known for his in-depth analyses of Indian politics and history. His notable works include ‘Gandhi’s Assassin: The Making of Nathuram Godse and His Idea of India’, which examines the life and motivations of Mahatma Gandhi’s assassin, ‘Shadow Armies: Fringe Organizations and Foot Soldiers of Hindutva’,   ‘Golwalkar: The Myth Behind the Man’ and ‘Ascetic Games: Sadhus, Akharas and the Making of the Hindu Vote’.  Jha has also co-authored ‘Ayodhya: The Dark Night-The Secret History of Rama’s Appearance in Babri Masjid’.  

His writings are recognized for their meticulous research and insightful perspectives on the socio-political landscape of India. 

ധീരേന്ദ്ര കെ. ഝാ

മാധ്യമപ്രവർത്തകൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ.  

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖനായ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ് ധീരേന്ദ്ര ഝാ.  ഇന്ത്യാചരിത്രത്തെയും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തേയും  കുറിച്ചുള്ള ആഴമേറിയ വിശകലനങ്ങളാണ് ഇദ്ദേഹത്തിന്റെ എഴുത്തുകളിലുടനീളം പ്രതിഫലിക്കുന്നത്. മഹാത്മാഗാന്ധിയുടെ കൊലയാളിയുടെ ജീവിതവും കൊല ചെയ്യാൻ പ്രേരിപ്പിച്ച കാര്യങ്ങളും സൂക്ഷമവിശകലനം ചെയ്യുന്ന പുസ്തകമായ ‘ദി മേക്കിങ്ങ് ഓഫ് നാഥുറാം ഗോഡ്സേ ആന്റ് ഹിസ് ഐഡിയ ഓഫ് ഇന്ത്യ ഷാഡോ ആർമീസ്’ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ്. ഇതിനുപുറമെ ‘ഫ്രിഞ്ച് ഓർഗനൈസേഷൻസ് ആന്റ് ഫുട്ട് സോൾജേഴ്സ് ഓഫ് ഹിന്ദുത്വ’, ‘ഗോൾവാൾക്കർ: ദി മിത്ത് ബിഹൈന്റ് ദി മാൻ’ ‘എയിസ്ത്തറ്റിക്ക് ഗെയിംസ്: സാധൂസ്, അകാരാസ് ആന്റ് ദി മേക്കിങ്ങ് ഓഫ് ഹിന്ദു വോട്ട്’

‘അയോദ്ധ്യ: ദി ഡാർക്ക് നൈറ്റ്- ദി സീക്രട്ട് ഹിസ്റ്ററി ഓഫ് രാമാസ് അപ്പിയറൻസ് ഇൻ ബാബ്റി മസ്ജിദ്’  എന്ന പുസ്തകത്തിന്റ സഹ-ഗ്രന്ഥകാരനാണ് ധീരേന്ദ്ര ഝാ.

ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളെക്കുറിച്ചു നടത്തിയ ആഴത്തിലുള്ള ഗവേഷണവും വിഷയങ്ങളോടുള്ള  ഉൾക്കാഴ്ചയുള്ള സമീപനവുമാണ് ധീരേന്ദ്ര ഝായുടെ എഴുത്തുകളെ വ്യത്യസ്തമാക്കുന്നത്.