Jobin Joy (Binjo Vango)

Jobin Joy (Binjo Vango)

Fashion designer, creator, achiever.

Jobin Joy is a highly accomplished fashion designer with more than twenty years of experience working with leading international and Indian fashion houses. He works in luxury fashion, leading design teams and creating bespoke pieces for celebrities and corporate owners. He was the former Head Designer at  the House of JJ Valaya (New Delhi) and Lozan (Dubai). Currently leads Seematti Crafted and Beena Kannan Couture as its Head Designer.

ജോബിൻ ജോയി (ബിൻജോ വാൻഗോ)   

ഫാഷൻ ഡിസൈനർ, കലാവിഷ്കാരകൻ, കർമ്മധീരൻ.   

രാജ്യത്തെ പ്രമുഖനായ ഫാഷൻ ഡിസൈനർമാരിൽ  ഒരാളാണ് ജോബിൻ ജോയി. 20 വർഷത്തിലധികം ആഗോളതലത്തിലും ഇന്ത്യയിലെ മുന്തിയ ഫാഷൻ ഹൗസുകളിലും ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു.  ലക്ഷ്വറി ഫാഷനാണ് പ്രവർത്തനമേഖല. പല ഡിസൈൻ ടീമുകൾക്ക് നേതൃത്വം നൽകുകയും പ്രശസ്തരായ വ്യക്തികൾക്കും കോർപ്പറേറ്റ് ഉടമകൾക്കും വേണ്ടിയുള്ള കസ്റ്റം മെയ്ഡ് ഫാഷൻ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ അദ്ദേഹം ഡൽഹിയിലെ ജെ ജെ വലായ ഹൗസിന്റെയും (JJ Valaya) ദുബായിലെ ലോസന്റെയും (Lozan) ഹെഡ് ഡിസൈനറായിരുന്നു. നിലവിൽ സീമാട്ടി ക്രാഫ്റ്റഡ് (Seematti Crafted)  ബീന കണ്ണൻ ക്യൂച്യൂർ (Beena Kannan Couture) എന്നിവയുടെ ഹെഡ് ഡിസൈനറായി പ്രവർത്തിക്കുന്നു.