Manoj Jathavedaru

Manoj Jathavedaru 

Author, short story writer, novelist.

Manoj Jatavedaru is an accomplished Malayalam writer known for his profound storytelling and keen observations of human emotions. His early works include the award-winning short story ‘Appuchettiyude Chitradaivangal’, which gained recognition when it won first prize in the Malayalam Manorama annual short story competition in 1988.

In 2024, Manoj Jatavedaru was awarded the prestigious Akbar Kakkattil Award for his short story collection ‘Manthrikanaaya Mandrake’, published by DC Books. This collection is praised for showcasing his unique storytelling style and creative vision, further establishing him as a significant voice in Malayalam literature. Manoj Jatavedar’s short stories break away from traditional narrative styles, highlighting his innovative approach to storytelling. His precise and deliberate choice of words demonstrates a unique writing process, making his work stand out. 

മനോജ് ജാതവേദര്

എഴുത്തുകാരൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്. 

മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള അവബോധജന്യമായ നിരീക്ഷണങ്ങൾക്കും അഗാധമായ കഥകൾക്കും പേരുകേട്ട മലയാളത്തിലെ എഴുത്തുകാരൻ. 1988ൽ മലയാള മനോരമ വാർഷിക ചെറുകഥാ മത്സരത്തിൽ  സമ്മാനാർഹമായ ‘അപ്പുച്ചെട്ടിയുടെ ചിത്രദൈവങ്ങൾ’ എന്ന കഥയിലൂടെ ശ്രദ്ധേയനായി. ‘നദികൾ മടങ്ങി വരും’, ‘രാത്രിയിൽ യാത്രയില്ല’, ‘കഥയിൽ നിന്ന് അപ്രത്യക്ഷനായ ശിവൻ’  തുടങ്ങിയവ പ്രധാനകൃതികൾ. ‘മാന്ത്രികനായ മാൻഡ്രേക്ക്’ എന്ന ചെറുകഥാ സമാഹാരത്തിന് 2024-ൽ അദ്ദേഹത്തിന് അക്ബർ കക്കട്ടിൽ പുരസ്കാരം ലഭിച്ചു. പരമ്പരാഗത ആഖ്യാനശൈലികളിൽ നിന്ന് വേർപെട്ട് കഥപറച്ചിലിനോടുള്ള നൂതനമായ സമീപനത്തെ എടുത്തുകാണിക്കുന്നുവയാണ് മനോജ് ജാതവേദരിൻ്റെ ചെറുകഥകളെന്ന് നിരൂപകർ നിരീക്ഷിക്കുന്നു.