Christophe Jafferlot

Christophe Jaffrelot 

Political scientist, researcher, writer.

Christophe Jaffrelot is a prominent French political scientist and sociologist, known for his extensive work on South Asia, particularly Indian politics, caste dynamics, Hindu nationalism, and democracy. He is a Senior Research Fellow at the Centre for International Studies and Research (CERI) at Sciences Po, Paris, and a Professor of Indian Politics and Sociology at King’s India Institute, London.

Jaffrelot has authored and edited some influential books, including ‘The Hindu Nationalist Movement and Indian Politics’, ‘India’s Silent Revolution. The Rise of the Lower Castes in North India’, and ‘Modi’s India: Hindu Nationalism and the Rise of Ethnic Democracy’. In his recent work, Jaffrelot has explored the transformations in India under the leadership of Prime Minister Narendra Modi, analyzing how Hindu nationalism has reshaped the political landscape.

ക്രിസ്റ്റഫർ ജെഫ്‌റലോട്ട് 

രാഷ്ട്രതന്ത്രജ്ഞൻ, ഗവേഷകൻ, എഴുത്തുകാരൻ.

പ്രമുഖനായ ഫ്രഞ്ച്  രാഷ്ട്രമീമാംസാ പണ്ഡിതനും സാമൂഹ്യ ശാസ്ത്രജ്ഞനും. തെക്കനേഷ്യയെക്കുറിച്ചുള്ള എഴുത്തുകളിലൂടെ ഇന്ത്യക്ക് സുപരിചിതൻ. ഇന്ത്യൻ രാഷ്ട്രീയം, ജാതി, ഹിന്ദു ദേശീയത, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം. ഇപ്പോൾ  ലണ്ടൻ കിങ്സ് കോളജിൽ ഇന്ത്യൻ രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം എന്നിവയുടെ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു. ‘ദി ഹിന്ദു നാഷ്നലിസ്റ്റ് മൂവ്മെന്റ് ആന്റ് ഇന്ത്യൻ പൊളിറ്റിക്സ്’, ‘ഇന്ത്യാസ് സൈലന്റ് റവല്യൂഷൻ’, ‘മോദീസ് ഇന്ത്യ-ഹിന്ദു നാഷ്നലിസം ആന്റ് ദി റൈസ് ഓഫ് എത്ത്നിക് ഡെമോക്രസി’ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തെ  ഹിന്ദുദേശീയത എങ്ങനെ മാറ്റിവരച്ചു എന്നതിനെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന കൃതികളാണ് ഇവ.