Arundhati Roy is best known as the author of The God of Small Things, which won the Booker Prize in 1997 and has been translated into more than forty languages, and The Ministry of Utmost Happiness, which was long-listed for the Man Booker Prize 2017. Roy has also
published several works of non-fiction, including The Algebra of Infinite Justice, Listening to
Grasshoppers, Broken Republic and most recently Azadi: Freedom, Fascism, Fiction. 

Early in her career, Roy worked in television and movies as a writer and actor, even winning the National Film Award for Best Screenplay in 1988 for In Which Annie Gives it Those Ones. Roy is also a political activist involved in human rights and environmental causes. 
She lives in Delhi.


അരുന്ധതി റോയ്

ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത. അരുന്ധതി റോയിയുടെ ‘ദ ഗോഡ് ഓഫ് സ്‌മോൾ ‘ (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. പുസ്തകം നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുണ്ട്.

2017-ൽ പുറത്തിറങ്ങിയ ‘മിനിസ്‌ട്രി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനെസും’ ഏറെ
ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാരിസ്ഥിതിക, മനുഷ്യാവകാശ വിഷയങ്ങളിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.ഡൽഹിയിൽ താമസിക്കുന്ന അരുന്ധതി റോയ് നിരവധി സാഹിത്യേതര ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ്.

പവർ പൊളിറ്റിക്‌സ്, ദി ആൾജിബ്ര ഓഫ് ഇൻഫൈനേറ്റ് ജസ്റ്റിസ്, വാർ ടോക്ക്, പബ്ലിക് പവർ ഇൻ ദി ഏജ് ഓഫ് എംമ്പയർ, ലിസണിങ് ടു ഗ്രാസ്സ്ഹോപ്പേഴ്‌സ്, ബ്രോക്കൺ റിപ്പബ്ലിക്: ത്രീ എസ്സേസ്, ക്യാപ്പിറ്റലിസം: എ ഗോസ്റ്റ് , ആസാദി : ഫ്രീഡം -ഫാസിസം -ഫിക്ഷൻ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ രചനകൾ.