Amitava Kumar
Author, journalist, academician.
Amitava Kumar is an acclaimed Indian-born author, journalist, and professor of English at Vassar College. His writing, which spans nonfiction, fiction, and memoir, often deals with themes of migration, identity, politics, and the immigrant experience. Kumar is best known for his works Immigrant, Montana’ and ‘A Time Outside This Time’. A Time Outside This Time’ tackles themes related to fake news, memory, and the age of disinformation, drawing praise for its timeliness and relevance. His writing has appeared in major publications worldwide. In addition to his writing, Kumar remains an active voice in academia and public discourse on the immigrant experience and global politics. Kumar is a notable author with several important works, including:
Husband of a Fanatic (2005)
Bombay-London-New York (2002)
Passport Photos (2000)
No Tears for the N.R.I. (1996)
Home Products (2007)
His award-winning book, “A Foreigner Carrying in the Crook of His Arm a Tiny Bomb” (2010), received acclaim for its insights on the global war on terror and won the Best Non-Fiction Book of the Year at the Asian American Literary Awards.
Kumar’s works have been recognized by prestigious publications, with “Husband of a Fanatic” as an “Editors’ Choice” in the New York Times and “Bombay-London-New York” listed in New Statesman’s “Books of the Year.”
He has also written scripts for documentaries, contributed to numerous academic journals, and published articles in various newspapers and magazines. Kumar gained attention for discussing political agendas related to terror threats on Al Jazeera and interviewing Arundhati Roy for Guernica Magazine.
In 2012, he faced legal threats for reading banned excerpts from Salman Rushdie’s The Satanic Verses at the Jaipur Literature Festival. His latest novel, My Beloved Life, was published in 2024 to positive reviews.
അമിതാവാ കുമാർ
എഴുത്തുകാരൻ, പത്രപ്രവർത്തകൻ, അധ്യാപകൻ.
പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനും ന്യൂയോർക് വാസ്സർ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറുമാണ് അമിതാവ കുമാർ. ഇന്ത്യൻ വംശജനായ ഇദ്ദേഹം നോൺഫിക്ഷൻ, ഫിക്ഷൻ, ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പ്രവാസം, സ്വത്വം, രാഷ്ട്രീയം എന്നീ പ്രമേയങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളിൽ മുഖ്യമായി കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്നത്. അമിതാവാ കുമാർ രചിച്ച ‘ഇമ്മിഗ്രണ്ട്, മൊണ്ടാന’, ‘എ ടൈം ഔട്ട്സൈഡ് ദിസ് ടൈം’ എന്നീ പുസ്തകങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റിയവയാണ് . വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങളുടെ കാലഘട്ടം എന്നീ വിഷയങ്ങളാണ് ‘എ ടൈം ഔട്ട്സൈഡ് ദിസ് ടൈം’ കൈകാര്യം ചെയ്യുന്നത്. എഴുത്തിന് പുറമേ, കുടിയേറ്റ അനുഭവത്തെയും ആഗോളരാഷ്ട്രീയത്തെയും കുറിച്ചുള്ള ചർച്ചകൾ അക്കാദമികതലത്തിലും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. “ഹസ്ബന്റ് ഓഫ് എ ഫനാറ്റിക്” (2005), “ബോംബെ-ലണ്ടൻ-ന്യൂയോർക്ക്” (2002), “പാസ്പോർട്ട് ഫോട്ടോസ് “(2000), “നോ ടീയേഴ്സ് ഫോർ ദി എൻ ആർ ഐ”(1996), “ഹോം പ്രൊഡക്ട്സ്” (2007) എന്നിവ അദ്ദേഹത്തിന്റെ ചില പുസ്തകങ്ങളാണ്. പത്രപ്രവർത്തനത്തിനും ഗ്രന്ഥരചനക്കും പുറമേ ഇദ്ദേഹം നിരവധി ഡോക്യുമെന്ററികൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. നിരവധി അക്കാദമിക് ജേണലുകളിൽ ഗവേഷണപഠനങ്ങളും ലോകത്തെ പല പ്രമുഖ പത്രമാസികകളിൽ നിരവധി ആനുകാലിക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.