Wayanad, a land of hope. This place has the stories of struggle and survival to tell. Image from illustrations workshop during Wayanad Literature Festival.

കുടിയേറ്റത്തിന്റെ ഫലമായി പുതിയ സംസ്കാരങ്ങളും ചുരം കയറി വന്നപ്പോൾ പണിയ വിഭാഗത്തിന് സ്വന്തം ഭാഷ ഉപയോഗിക്കാൻ മടി കാണിക്കുന്ന അവസ്ഥ വന്നു. ഭാഷയെ തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ ഇനി തന്റെ കുലത്തിന് നിലനിൽപ്പുണ്ടാകൂ എന്ന തിരിച്ചറിവാണ് വിനു കിടച്ചുലൻ എന്ന യുവാവിനെ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിക്കാനും ബോധവത്കരിക്കാനും പ്രാപ്തനാക്കിയത്. ആ പരിശ്രമങ്ങൾ ഓരോന്നും തന്റെ കലയെ വളർത്താനും സഹായിച്ചു. പിന്നീട് ‘പട’ എന്ന ചലച്ചിത്രത്തിനായി  വരികൾ എഴുതുന്നതിൽ വരെ എത്തി നിൽക്കുകയാണ് ആ യാത്ര. വയനാട് ലിറ്ററേച്ചർ  ഫെസ്റ്റിവലിൽ ഇൻസ്റ്റലേഷൻ വർക്ക്ഷോപ്പിൽ തുടി കൊട്ടി പാട്ടു പാടുന്ന പ്രിയ കലാകാരൻ വിനു കിടച്ചുലൻ.

‘കലയും കാലാവസ്ഥയും’ : വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ഇൻ സ്റ്റലേഷൻ വർക്ക്ഷോപ്പിൽ നിന്ന്.

‘Theatre for climate change’ – illustrations workshop from Wayanad literature festival by Devendranath Shankaranarayanan.

Singer and songwriter Vinu Kidachulan, and participant of ‘illustration workshop’ during Wayanad Literature Festival.

?>