Manu P Toms is a business journalist with nearly two decades of reporting experience
across leading national dailies. Currently, he is executive editor, ET Prime and Economic
Times. He writes long-form analytical news reports and leads a team of reporters. He
previously worked with News Corp VCCircle, Hindustan Times, The Hindu Business
Line, The New Indian Express and Malayala Manorama.

മനു പി ടോംസ്

വ്യവസായ/ ധനകാര്യ മേഖലകളെ കുറിച്ച് ദേശീയ മാധ്യമ രംഗത്ത് എഴുതുന്ന പത്രപ്രവർത്തകനാണ് മനു പി ടോംസ്. ഇക്കണോമിക് ടൈംസ്‌ പത്രത്തിന്റെ ഭാഗമായ ഇ.ടി.പ്രൈമിന്റെ തുടക്കം മുതലേയുള്ള ആളുകളിൽ ഒരാളാണ്. ഇപ്പോൾ ഇ ടി പ്രൈം എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്നു. മലയാള മനോരമയിൽ പത്രപ്രവർത്തക ട്രെയിനി ആയി തുടക്കം. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു ബിസിനസ് ലൈൻ, ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂസ്‌കോർപ് വിസി സർക്കിൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു.