Shaji Pulpally is a social science teacher and writer. He writes novels, poetry, short stories,
book reviews and articles. For his contribution to Malayalam literature, he has been given
the Joseph Mundassery Award, TA Shahid Award and Sreelatha Teacher Award. He is
currently the Principal of Perikkalloor Government High School.

Some of Pulpall’s prominent works are Prarthanayude Manashaasthram, Mounam
Undaakunnathu, Otta Sanghyakal, Kaadirutham, Classisam and Kadalirambunna
Kaithodukal.

ഷാജി പുൽപള്ളി

അദ്ധ്യാപകനും എഴുത്തുകാരനും. നോവൽ, ചെറുകഥ, കവിത, നിരൂപണം,
ലേഖനങ്ങൾ എന്നിവ എഴുതുന്നു. പ്രാർത്ഥനയുടെ മനശാസ്ത്രം, മൗനം
ഉണ്ടാകുന്നത്, ഒറ്റ സംഖ്യകൾ, കാടിരുത്തം, ക്ലാസ്സിസം, കടലിരുമ്പുന്ന
കൈത്തോടുകൾ എന്നിവ പ്രധാന കൃതികൾ. മലയാളത്തിനു നൽകിയ
സംഭാവനകൾ പരിഗണിച്ച് ജോസഫ് മുണ്ടശേരി അവാർഡ്, ടി എ ഷാഹിദ്
അവാർഡ്, ശ്രീലത ടീച്ചർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിലവിൽ
പെരിക്കല്ലൂർ ഗവൺമെന്റ് ഹൈ സ്ക്കൂളിൽ പ്രിൻസിപ്പൽ ആയി ജോലി
ചെയ്യുന്നു.