VK Jobish is an art critic who writes in periodicals and on online platforms. He has also published several interviews with people from the fields of literature and film. He was educated at Government Brennen College, Thalassery, Farook College, Calicut, and Sree Sankaracharya University, Kalady. He has completed his MPhil in Film Studies, and is
currently pursuing his PhD part-time at Kalady University. Jobish currently works as a teacher at Kunhome Government Higher Secondary School, Wayanad.

വി.കെ.ജോബിഷ്

ആനുകാലികങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കലാ വിമർശം എഴുതിവരുന്നു. സാഹിത്യം, ചലച്ചിത്രം തുടങ്ങിയ
മേഖലകളിൽ നിന്നുള്ളവരുമായി നിരവധി അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തലശേരി ഗവ: ബ്രണ്ണൻ കോളെജ്, ഫറൂഖ് കോളെജ്,കാലടി ശ്രീശങ്കരാചാര്യ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.   ചലച്ചിത്ര പഠനത്തിൽ എം ഫിൽ പൂർത്തിയാക്കി. കാലടി സർവകലാശാലയിൽ നിന്ന് പാർട് – ടൈമായി പി എച്ച് ഡി ചെയ്തു വരുന്നു.

ഇപ്പോൾ വയനാട് കുഞ്ഞോം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നു.