Sanjay Kak

Sanjay Kak

Film-maker, author, activist.

Sanjay Kak is an independent documentary filmmaker and writer whose work includes the films ‘Red Ant Dream’ (2013) about the persistence of the revolutionary ideal in India, ‘Jashn-e-Azadi’ (How we celebrate freedom, 2007) about the idea of freedom in Kashmir, and ‘Words on Water’(2002) about the struggle against the Narmada dams in central India. Kak is the editor of the anthology ‘Until My Freedom Has Come – The New Intifada in Kashmir’ (Penguin India 2011, Haymarket Books USA 2013). He is also the editor and publisher of the critically acclaimed photobook, ‘Witness – Kashmir 1986-2016, 9 Photographers’  which was published independently under the imprint of Yaarbal Books. At Yaarbal he has also edited and published the recent ‘Cups of nun chai’ by Alana Hunt.

A self-taught filmmaker, he writes occasional political commentary, and reviews books that he is passionately engaged by. He has been active with the documentary cinema movement in India, and with the Cinema of Resistance project.


സഞ്ജയ്‌ കാക്

ചലച്ചിത്ര സംവിധായകൻ, എഴുത്തുകാരൻ, ആക്ടിവിസ്റ്. 

സ്വതന്ത്ര ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റും. പാരിസ്ഥിതികപ്രശ്നങ്ങളും പ്രതിരോധ രാഷ്ട്രീയവുമാണ് സഞ്ജയ്‌ കാകിന്റെ ആവിഷ്കാരങ്ങളുടെ കേന്ദ്രപ്രമേയങ്ങൾ. കാശ്മീരിന്റെ സ്വാതന്ത്ര്യം പ്രമേയമായ ‘ജാഷ്‌നെ ആസാദി’ ഏറെ ശ്രദ്ധേയമായിരുന്നു. ‘റെഡ് ആൻഡ് ഡ്രീം’, ‘വേർഡ്‌സ് ഓൺ വാട്ടർ’, ‘ഹാർവസ്റ്റ് ഓഫ് റെയിൻ’, ‘എ ഹൗസ് ആൻഡ് എ ഹോം’ തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.

‘അൺടിൽ മൈ ഫ്രീഡം ഹാസ് കം- ദി ന്യൂ ഇന്റിഫദ ഇൻ കശ്മീർ’, ‘വിറ്റ്നസ് കശ്മീർ 1986-2016’, തുടങ്ങിയ പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്രരംഗത്തും, സിനിമ ഓഫ് റെസിസ്റ്റൻസ് പ്രോജെക്ടിലും വലിയ സംഭാവനകൾ നൽകി വരുന്നു.