Navas Mannan is a teacher, presenter, trainer, orator and writer, currently
working as Assistant Professor in the Department of Malayalam at Sir Syed
College, Taliparamba, Kannur, while serving as Senior Resource Person at
Center for Information Guidance India (CIGI).

With 12 years of teaching experience in various institutions, Mannan has also
been a life skill and teacher trainer for a decade. He has handled twelve classes
for First Bell Online Classes on Kite Victers Channel.

Mannan has authored two books namely, Adachirippukaalathe Kavithayude
Thurassukal and Sargatmaka Classmurikal. He has published academic articles
in Vidya Vicharam, Samakala Malayala Kavitha Padhanangal, and Samakala
Kathapadhanam. His stories and poems have found home in various
periodicals.

നവാസ് മന്നൻ

അധ്യാപകൻ – അവതാരകൻ – പരിശീലകൻ – പ്രഭാഷകൻ – എഴുത്തുകാരൻ

തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

അധ്യാപക പരിശീലകൻ , ജീവിത നൈപുണി പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.സെന്റർ ഫോർ ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ ( CIGI ) യുടെ സീനിയർ റിസോർസ് പേഴ്സൺ.

കൈറ്റ് -വിക്ടേർസ് ചാനലിലെ ‘ഫസ്റ്റ്ബെല്ലി’ൽ നിരവധി ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തു.

‘അടച്ചിരിപ്പു കാലത്തെ കവിതയുടെ തുറസ്സുകൾ’, ‘സർഗാത്മക ക്ലാസ് മുറികൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

‘അടച്ചിരിപ്പു കാലത്തെ കവിതയുടെ തുറസ്സുകൾ’, ‘സർഗാത്മക ക്ലാസ് മുറികൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.