വയനാടൻ കോലായ : റഫീക്ക്  അഹമ്മദിനോടൊപ്പം- സാഹിത്യവർത്തമാനം ( Wayanadan Kolaaya : With Rafeeque Ahammed- Literary Conversation )

‘Wayanadan Kolaya’, a literary conversation with lyricist and novelist  Rafeeque Ahammed. A discussion with Rasheed Thalappuzha, Jayan Kuppadi, Sindhu Chennalode, Saji Wayanad, Jafar Thalappuzha, Malik Moodambath and Shamina C P at Wayanad Literature Festival.

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കവിയും, ഗാനരചയ്താവുമായറഫീക്ക് അഹമ്മദ് ‘വയനാടൻ കോലായ ‘യിൽ തന്റെ ആദ്യ വയനാടൻ അനുഭവം ശ്രോതാക്കളുമായി പങ്കുവക്കുന്നു.