അന്വേഷണാത്മക പത്രപ്രവർത്തനം : ആവേശങ്ങളും വെല്ലുവിളികളും ( The Thrills and Challenges of Investigative Journalism )

അന്വേഷണാത്മക പത്രപ്രവർത്തനം : ആവേശങ്ങളും വെല്ലുവിളികളും 

The Thrills and Challenges of Investigative Journalism

Famous investigative journalist Josy Joseph, former executive editor of The Caravan Dr. Vinod K Jose, Leena Githa Reghunath and Chief Editor of The News Minute Dhanya Rajendran on the same floor discussing ‘the thrills and challenges of investigative journalism’ during  the second day of WLF.

“People who come because of thrill are difficult to mentor and mostly unpredictable”. Famous Indian investigative journalist Josy Joseph during the session ‘the thrills and challenges of investigative journalism’ at Wayanad Literature Festival.

” ഈ അടുത്ത് കണ്ടിരിക്കുന്ന ഒരു സംഭവം, എത്ര വലിയ പത്രമാണെങ്കിലും, ഇടുന്ന സ്റ്റോറിയുടെ പവർ  ഉപയോഗിച്ച് ഗ്ലോറിഫൈഡ് ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു മീഡിയ സംസ്കാരം ഇവിടെയുണ്ട് എന്നതാണ്. അത് എഴുതപ്പെട്ടിട്ടില്ലാത്തതും പൂർണമായിട്ടും എഴുതപ്പെടേണ്ടതുമാണ് “: പ്രമുഖ പത്രപ്രവർത്തൻ ജോസി ജോസഫ്, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ ‘അന്വേഷണാത്മക പത്രപ്രവർത്തനം : ആവേശങ്ങളും വെല്ലുവിളികളും’ എന്ന സെഷനിൽ സംസാരിക്കുന്നു. ധന്യ രാജേന്ദ്രൻ ,വിനോദ് കെ ജോസ് , ലീന ഗീത രഘുനാഥ് സമീപം. 

“കെ  ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്രയോ ദിവസങ്ങളായി പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ കാസ്റ്റിസം ഉണ്ടെന്ന് പറഞ്ഞിട്ട് ആ ഡയറക്ടർക്കെതിരെ ഏത് മുഖ്യധാരാ മാധ്യമമാണ് ഇൻവെസ്റ്റിഗേറ്റ് ചെയ്യുന്നത്?” : ന്യൂസ് മിനുട്സ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ധന്യ രാജേന്ദ്രൻ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ.

പ്രമുഖ ജേണലിസ്റ്റും, കാരവൻ  മാഗസിൻ – ഓഡിയൻസ്  ഡെവലപ്പ്മെന്റ് എഡിറ്ററുമായ ലീന ഗീത രഘുനാഥ്‌ അന്വേഷണാത്മക പത്രപ്രവർത്തനത്തേക്കുറിച്ച്  വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കുന്നു.

സെഷൻ – അന്വേഷനാത്മക പത്രപ്രവർത്തനം : ആവേശങ്ങളും വെല്ലുവിളികളും

“ഗൂലം വാഹൻവതിയെ പറ്റിയുള്ള സ്റ്റോറി ചെയ്ത് തുടങ്ങിയപ്പോൾ ആദ്യം ലീഗൽ നോട്ടീസ് വരുന്നത് അനിൽ അംബാനിയിൽ നിന്നാണ്. സാധാരണ ലീഗൽ നോട്ടീസ് ഒക്കെ വരുന്നത് സ്റ്റോറി പബ്ലിഷ് ചെയ്യുന്നതിന് ശേഷമാണ്, ഇവിടെ സ്റ്റോറിയിൽ  വർക്ക് ചെയാൻ തുടങ്ങി ഉടനെ തന്നെ നമുക്ക് ഒരു ലീഗൽ നോട്ടീസ് വരുന്നു “: പ്രമുഖ പത്രപ്രവർത്തകനും WLF ഫെസ്റ്റിവൽ ഡയറക്ടറുമായ ഡോ. വിനോദ്  കെ  ജോസ് , വയനാട്  ലിറ്ററേച്ചർ  ഫെസ്റ്റിവലിന്റെ വേദിയിൽ ‘അന്വേഷനാത്മക പത്രപ്രവർത്തനം : ആവേശങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ.

To Watch The Full Program