സാഹിത്യത്തിനും സംസ്കാരത്തിനും ആരോഗ്യത്തിനും കോവിഡ് ഏൽപ്പിച്ച ആഘാതമെന്താണ്? കോവിഡനന്തരലോകം എങ്ങനെയായിരിക്കും? 

‘കോവിഡനന്തരലോകം : ആരോഗ്യം, സാഹിത്യം, സംസ്കാരം’ എന്ന വിഷയത്തിൽ  എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ, ഡോ ടി ജയകുമാർ, ഡോ ഗോകുൽ ദേവ്, കവി ശ്യാം സുധാകർ എന്നിവർ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ ഗൗരവമേറിയ ചർച്ചയിൽ സംസാരിച്ചു. ഇക്കണോമിക് ടൈംസ്  എക്സിക്യൂട്ടീവ് എഡിറ്റർ മനു പി ടോംസ് മോഡറേറ്ററായിരുന്നു. 

“കോവിഡ് എന്തിനു വന്നു എന്ന് ചോദിച്ചാൽ സ്ത്രീകളോട് വിവേചനം കാണിച്ച പുരുഷന്മാരെ ശിക്ഷിക്കാൻ വന്നതായിരുന്നു എന്നതാണുത്തരം”: കൽപ്പറ്റ  നാരായണൻ.

 ‘കോവിഡാനന്തരലോകം: ആരോഗ്യം, സാഹിത്യം, സംസ്കാരം’ എന്ന വിഷയത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കൽപ്പറ്റ  നാരായണൻ സംസാരിക്കുന്നു. മനു പി ടോംസ്, ഡോ ടി ജയകൃഷ്ണൻ, ഡോ ഗോകുൽ ദേവ്, ശ്യാം സുധാകർ എന്നിവർ സമീപം.

Kalpetta Narayanan, Manu P Toms, Dr. T Jayakrishnan, Dr Gokul Dev, and Syam Sudhakar are in discussion on ‘Post Covid Health, Literature,and Culture’ during Wayanad Literature Festival.