മലയാള സിനിമ താണ്ടിയ രാഷ്ട്രീയ ദൂരങ്ങൾ

Malayalam Cinema and the Political Distance it has Traveled

‘Cinema’ is the medium for entertainment and the emotional satisfaction of its audience. The content is taken from the surroundings. There will be fictional and non-fictional stories based on the audience’s interest. A discussion session on ‘Malayalam Cinema and the Political Distance it has Traveled’. | WLF 2022 |

Literacy is about portraying your imagination on the pages and delivering it to the audience. Being an actor, director, and writer gave challenges and satisfaction simultaneously, and Madhupal was cast perfectly for all these roles in his life. He can send the audience from real to reel in seconds through the visuals in movies and words in books. An escape from reality for some moments is a treat from the writer. Even their eyes can tell stories, Madhupal on the stage of ‘Malayalam Cinema and the Political Distance it has Traveled’. | WLF 2022 |

“You should consistently question and try to build guilt inside you for every pleasure you have enjoyed on the screen” – Venkitesh. Anjana George on her conversation during ‘Malayalam cinema and political distance it has travelled’ at the Wayanad Literature Festival.

“പണ്ടത്തെ പോലെതന്നെ ഇപ്പോഴും മലയാളം സിനിമയിൽ ഫ്യൂഡലിസത്തിന്റെ ഒരംശമുണ്ട്” :  വയനാട് ലിറ്ററേച്ചർ  ഫെസ്റ്റിവലിന്റെ വേദിയിൽ ദേശീയ പുരസ്കാര ജേതാവായ ബീന പോൾ തന്റെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നു.

“Cliches and stereotypes seen in the majority of the movies are copied from early movies. The origin of such content is not from reality but from imagination. It is wrong!  For example, if we go through 100 movies we can spot that 95 percent of villains shown in the movies are identical in certain features like color, dressing and their attires. These movies inculcate the idea that such people are meant to be villains”. Young actress of Malayalam film industry Amalda Liz during the session, “Malayalam film and the political distance it has traveled” at the Wayanad Literature Festival. 

“നമുക്ക് അപ്രാപ്യമെന്ന് തോന്നിയിരുന്ന സിനിമാമണ്ഡലം മുഴുവൻ – ഒരിക്കലും എത്തിപ്പെടാൻ പറ്റില്ലെന്ന് തോന്നിയിരുന്ന ഒരു മാധ്യമം എന്ന നിലയിലുള്ള സിനിമ – ഇപ്പോൾ ഏതൊരാൾക്കും ആഞ്ഞുചാടിയാൽ എത്താവുന്ന ഒരിടമാണ്  എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്”, വി  കെ ജോബിഷ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘മലയാളസിനിമ താണ്ടിയ രാഷ്ട്രീയദൂരങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നു.  ഒപ്പം ബീന പോൾ, മധുപാൽ, ശീതൾ ശ്യാം, അഞ്ജന ജോർജ്, അമൽഡ ലിസ് എന്നിവർ.

Cinema is about getting transported from reality to fantasy and back. Getting into a matrix box for some hours helps to be stuck in another world for some moment. Everything that happened around the world is a story for the movie. The approach of cinema to political terms has changed. A discussion on ‘ Malayalam Cinema and the Political Distance it has Traveled’ with art critic V K Jobish, actor Madhupal, Film editor Bina Paul, activist Sheethal Shyam, Film critic Anjana George and actress Amalda Liz on the 2nd day of Wayanad Literature Festival.

“സിനിമയിൽ നമ്മൾ മോഡലുകളായിട്ടും വളരെ പ്രോഗ്രസീവായിട്ടും കാണുന്ന ആളുകൾ ഇരിക്കുന്ന സ്ഥലം തന്നെയാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ തന്നെയാണിപ്പോൾ ജാതിവിവേചനം നടക്കുന്നത്. അവിടെ സിനിമ പഠിക്കുന്ന സ്റ്റുഡന്റ്‌സ്സിനെതിരെയാണ് ഡിസ്ക്രിമിനേഷൻ നടക്കുന്നത്. വളരെ കൃത്യമായ ബോധവൽകരണം ഇവിടെ ആവശ്യമാണ്.  ഏത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റിലൂടെയായാലും അധികാര ബോധത്തിലിരിക്കുന്ന ആളുകളേയും ബോധവൽകരിപ്പിക്കേണ്ടത് നമ്മുടെ ചുമതല കൂടിയാണ്” : വയനാട് ലിറ്ററെച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ ” മലയാളസിനിമ താണ്ടിയ രാഷ്ട്രീയദൂരങ്ങൾ” എന്ന സെഷനിൽ തന്റെ അഭിപ്രായങ്ങൾ പങ്കുവക്കുന്ന ആക്റ്റിവിസ്റ്റും സിനിമ പ്രവർത്തകയുമായ ശീതൾ ശ്യാം.

Teacher and writer V K Jobish at the session ‘Malayalam Cinema and the Political Distance it has Traveled’ during the Wayanad Literature Festival.

Watch The Full Program Here