എഴുത്തുകാരനും ഇബ്സൻ നാടകങ്ങളുടെ വിവർത്തകനുമായ പി ജെ തോമസ്, റേഡിയോ നാടകനടനായ കരുണാകരൻ  ചെറുകര, നോവലിസ്റ്റ് ജോസ് മുട്ടം എന്നിവരെ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ ആദരിക്കുന്ന ചലച്ചിത്രകാരനും എഴുത്തുകാരനുമായ മധുപാൽ.

‘It always came from the past.’

 The need for appreciation always justifies what they were and what they contributed. Wayanad Literature Festival becoming a floor to honor the Wayanadan Literary Elders.