നാട്ടറിവുകൾ തേടി ചെറുവയൽ രാമേട്ടനോടൊപ്പം  ( Heritage Walk )

“Every place has a story to tell. Stories of its people, their memories, their histories”.

 Picture of Padmasree Cheruvayal Raman interacting with delegates and other volunteers during the ‘Heritage Walk’ on the 2nd day of the Wayanad Literature Festival.

Dr Vinod K Jose, the director of Wayanad Literature Festival, writer Arundhati Roy, delegates and other volunteers during the ‘Heritage Walk’ on the 2nd day of the Wayanad literature festival.

Heritage Walk – an event during the Wayanad Literature Festival that takes to the surroundings of Padmasree Cheruvayal Raman, a septuagenarian farmer from the village of Wayanad district, Kerala. He is famous for his contributions to maintaining the traditional and cultural beauty of Wayanad. “My aim is to preserve our traditions for the next generation”, Cheruvayal Raman.

Booker Prize winner Arundhati Roy, Padmasree Cheruvayal Raman, Noted  Film Editor Bina Paul and other participants of the Wayanad Literature Festival, during the ‘Heritage Walk’ on the second day of WLF.

Heritage Walk പ്രകൃതിയിലേക്കുള്ള അവസാന മടക്കയാത്രയിൽ ചിലപ്പോൾ പ്രകൃതിയെ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. ഓരോ യാത്രകളും അത്രമേൽ സുന്ദരമാക്കിത്തരുന്ന പ്രകൃതിയുടെ മാറോടു ചേർന്നിരിക്കാൻ മനുഷ്യനിന്ന് സമയമില്ലത്രേ! ചില തിരിച്ചറിവുകൾ മനുഷ്യനെ വീണ്ടും ചിന്തിപ്പിക്കുന്നു. വയലേലകളിലൂടെ, മഞ്ഞുകൊണ്ട്, വയനാടൻ മണ്ണിനെ അറിഞ്ഞൊരു പ്രഭാത സഞ്ചാരത്തിൽ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരും അതിഥികളും. പ്രഥമ വയനാടൻ സാഹിത്യോൽസവത്തിന്റെ ഭാഗമായി, വയനാടിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമേട്ടൻ  നയിച്ച ഹെറിറ്റേജ് വാക്കിൽ നിന്ന്. വയനാടൻ  ജീവിതങ്ങളും വയലോരങ്ങളും കാണുകയും അറിയുകയും ചെയ്ത യാത്രയിൽ എഴുത്തുകാരി അരുന്ധതി റോയ്, ഡോക്യുമെന്ററി സംവിധായകൻ സഞ്ജയ് കാക്, ചലച്ചിത്രകാരി ബീന പോൾ, WLF ഡയറക്ടർ ഡോ. വിനോദ് കെ ജോസ്  തുടങ്ങി നിരവധി പേർ പങ്കാളികളായി.

“A people without the knowledge of their history, origin and culture is like a tree without roots”. The crew and delegates of the Wayanad Literature Festival in the ‘Heritage Walk’ in the morning.

ക്രാഫ്റ്റ് & ആർട്

പ്രഥമ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കളിമൺ പാത്രനിർമ്മാണ ശിൽപശാലയിൽ നിന്ന് | WLF 2022