വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുന്ന ചലച്ചിത്ര പ്രവർത്തക ബീന പോൾ. സംവിധായകൻ ഡോൺ പാലത്തറ, എഴുത്തുകാരൻ ഒ കെ ജോണി, വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ക്യൂറേറ്റർ ഡോ.ജോസഫ് കെ ജോബ്, അഡ്വക്കേറ്റും ജേണലിസ്റ്റുമായ ലീന ഗീത രഘുനാഥ് എന്നിവർ .
The most revolutionary controversies always came through movies. The easiest medium to reach out to the public and raise awareness that lasts forever in history. An image from a film screening during the Wayanad Literature Festival.
Films are the most mesmerizing medium that convinces and reaches out to the public more deeply than any other medium. That gets more public attention to any situation. People can visualize and even feel the emotions. Film screening during Wayanad Literature Festival.