Sanjay Kak is an independent documentary filmmaker and writer whose
recent work includes the films Red Ant Dream (2013) about the persistence
of the revolutionary ideal in India, Jashn-e-Azadi (How we celebrate
freedom, 2007) about the idea of freedom in Kashmir, and Words on Water
(2002) about the struggle against the Narmada dams in central India.
Kak is the editor of the anthology Until My Freedom Has Come – The New
Intifada in Kashmir (Penguin India 2011, Haymarket Books USA 2013).
He is also the editor and publisher of the critically acclaimed photobook,
Witness – Kashmir 1986-2016, 9 Photographers which was published
independently under the imprint of Yaarbal Books. At Yaarbal he has also
edited and published the recent Cups of nun chai by Alana Hunt.
A self-taught filmmaker, he writes occasional political commentary, and
reviews books that he is passionately engaged by. He has been active with
the documentary cinema movement in India, and with the Cinema of
Resistance project.
സ്വതന്ത്ര ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനും ആക്റ്റിവിസ്റ്റും. പാരിസ്ഥിതികപ്രശ്നങ്ങളും പ്രതിരോധ രാഷ്ട്രീയ വുമാണ് സഞ്ജയ് കാകിന്റെ ആവിഷ്കാരങ്ങളുടെ കേന്ദ്രപ്രമേങ്ങൾ. കാശ്മീരിന്റെ സ്വാതന്ത്ര്യം പ്രമേയമായ ‘ജാഷ്നെ ആസാദി’ ഏറെ ശ്രദ്ധേയമായിരുന്നു. റെഡ് ആൻഡ് ഡ്രീം, വേർഡ്സ് ഓൺ വാട്ടർ, ഹാർവസ്റ്റ് ഓഫ് റെയിൻ, എ ഹൗസ് ആൻഡ് എ ഹോം തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.
Until My Freedom Has Come- The New Intifada in Kashmir (Penguin India 2011, Haymarket Books USA 2013). Witness Kashmir 1986-2016, തുടങ്ങിയ പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ഡോക്യുമെന്ററി ചലച്ചിത്രരംഗത്തും, സിനിമ ഓഫ് റെസിസ്റ്റൻസ് പ്രോജെക്ടിലും വലിയ സംഭാവനകൾ നൽകി വരുന്നു.