Sithara S is one of Kerala’s leading contemporary women writers. She is a
prominent voice for women’s issues, gender conflict and lesbian rights. For her
writings, she has been conferred with the Kerala Sahitya Akademi award, Gita
Hiranyan Endowment Award, Katha Award and Kendra Sahitya Akademi
Yuvasahitya award.
Sithara S was born and brought up in Kasargod, Kerala, and is an alumna of the
University of Calicut. She fought cancer at an early age – this experience, along
with the social stigma she has faced as a result, has infused her writing with a
firebrand quality.
She has written several best-selling books in Malayalam, including Kathakal,
Idam, Veshappakarcha and Ushnagrahangalude Sneham. She is also a freelance
content writer on children’s topics for television. Her translation of the works of
Nobel Laureate Malala Yousafzai into Malayalam has received wide recognition.
One of her short stories, “Agni”, was made into a made into a well-received short
film.

എസ് സിതാര

സമകാലികമലയാള ചെറുകഥാ സാഹിത്യരംഗത്തെ ഏറ്റവും ശ്രദ്ധേയരായ
എഴുത്തുകാരിലൊരാൾ.

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങിയ സിതാര ഹൈസ്കൂൾ,
കോളേജ്, സർവ്വകലാശാലാ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായി.

അഗ്നിയും കഥകളും, വേഷപ്പകർച്ച, നൃത്തശാല, ഇടം, മോഹജ്വാല, കറുത്ത കുപ്പായക്കാരി തുടങ്ങിയവ കഥാ സമാഹാരങ്ങൾ .

മലയാളത്തിലെ പെണ്ണെഴുത്തിന്റെ വഴിയിൽ സംഭവിച്ച വലിയ വിച്ഛേദമായി സിതാരയുടെ കഥകൾ വായിക്കപ്പെട്ടുണ്ട്.

മികച്ച കഥയ്ക്കുള്ള ന്യൂഡൽഹിയിലെ കഥാ അവാർഡ്(2000) ‘സൽ‌വദാർ ദാലി’ എന്ന കഥക്കു ലഭിച്ചു.

മികച്ച ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി നൽകുന്ന ഗീതാ ഹിരണ്യൻ എൻഡോവ്‌മെന്റ്,കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.